Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി കുട...

അബൂദബി കുട നിവർത്തി; ചൈന ഗിന്നസിൽ നിന്ന്​ ഒൗട്ട്

text_fields
bookmark_border
അബൂദബി കുട നിവർത്തി; ചൈന ഗിന്നസിൽ നിന്ന്​ ഒൗട്ട്
cancel

അബൂദബി: ലോകത്തിലെ ഏറ്റവും വലിയ കുട നിവർത്തി അബൂദബി ഗിന്നസ്​ ബുക്കിൽ. ചൈനയുടെ റെക്കോർഡ്​ തകർത്താണ്​ അബൂദബിയുടെ നേട്ടം. ശനിയാഴ്​ച അഖ്​ദാർ സംഘടിപ്പിച്ച പരിപാടിയിൽ അബൂദബി കോർണിഷിലാണ്​ ഏറ്റവും വലിയ കുട നിവർത്തിയത്​.

24.45 മീറ്റർ വ്യാസമുള്ളതാണ് അബൂദബിയിൽ നിവർത്തിയ കുട. 22.90 മീറ്റർ വ്യാസമുള്ള കുട നിവർത്തിയായിരുന്നു ചൈന റെക്കോർഡ്​ സൃഷ്​ടിച്ചിരുന്നത്​. റെക്കോർഡ്​ സൃഷ്​ടിച്ച കുട നിവർത്തലി​​​​​െൻറ വിഡിയോകൾ ആഭ്യന്തര മന്ത്രാലയം പോസ്​റ്റ്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudhabigulf newsumbrellamalayalam newsGuinness record
News Summary - Umbrella-Guinness Record-Abudhabi
Next Story