Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉമയനല്ലൂർ വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം

text_fields
bookmark_border
ഉമയനല്ലൂർ വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം
cancel
camera_alt

ഉ​മ​യ​ന​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കി​യ ഇ​ഫ്താ​ർ സം​ഗ​മം

Listen to this Article

അജ്മാൻ: ഉമയനല്ലൂർ മഹൽ നിവാസികളുടെ യു.എ.ഇയിലെ കൂട്ടായ്മയായ ഉമയനല്ലൂർ വെൽഫെയർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അഡ്വ. നജ്മുദ്ദീൻ റമദാൻ സന്ദേശം നൽകി. പ്രസിഡന്‍റ് മനോജ് മനാമ അധ്യക്ഷത വഹിച്ച ചടങ്ങിൽ സായിദ് മനോജ് ഖിറാഅത്ത് അവതരിപ്പിച്ചു. മാധ്യമപ്രവർത്തക തൻസി ഹാഷിർ, അൻസർ കുഴിവേലിൽ, അനസ് എന്നിവർ സംസാരിച്ചു. ഷറഫുദ്ദീൻ, ആസിഫ് അലി നജുമുദ്ദീൻ, സായിദ് മനോജ്, റമീസ് അലി എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി അൻസർ കുഴിവേലിൽ സ്വാഗതവും ട്രഷറർ അനസ് കാടാച്ചേരി നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Umayanalloor Welfare Association Iftar Meeting
Next Story