Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഉ​മ’ ഇ​ഫ്താ​ർ

‘ഉ​മ’ ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
‘ഉ​മ’ ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

യു​നൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (ഉ​മ) ദു​ബൈ ഇ​ന്ത്യ ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും വേ​ണു രാ​ജാ​മ​ണി​യോ​ടൊ​പ്പം


ദു​ബൈ: സ​ഹി​ഷ്ണു​ത​യി​ലും മ​റ്റു മ​ത​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്ന​തി​ലും സൗ​ഹാ​ർ​ദ​ത്തി​ലും യു.​എ.​ഇ ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും റ​മ​ദാ​നി​ൽ ഒ​ന്നി​ച്ചി​രു​ന്നു നോ​മ്പു​തു​റ​ക്കു​ന്ന​ത് സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും സ​മ​ത്വ​ത്തി​ന്റെ​യും ഭാ​ഗ​മാ​ണെ​ന്നും മു​ൻ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ലും നെ​ത​ർ​ല​ൻ​ഡ് അം​ബാ​സ​ഡ​റു​മാ​യി​രു​ന്ന വേ​ണു രാ​ജാ​മ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

യു​നൈ​റ്റ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(​ഉ​മ) സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ദീ​ർ കാ​പ്പാ​ട് റ​മ​ദാ​ൻ സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. ‘ഉ​മ’ ക​ൺ​വീ​ന​ർ ടി.​ടി യേ​ശു​ദാ​സ് സ്വാ​ഗ​ത​വും ജോ. ​ക​ൺ​വീ​ന​ർ മോ​ഹ​ൻ കാ​വാ​ലം ന​ന്ദി​യും പ​റ​ഞ്ഞു. സു​ന്ദ​രി​ദാ​സ് ച​ട​ങ്ങ്​ നി​യ​ന്ത്രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ifthar meeting
News Summary - 'Uma' iftar gathering
Next Story