Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.കെ. കുമാരന് ആദരവ്...

യു.കെ. കുമാരന് ആദരവ് നാളെ

text_fields
bookmark_border

ദുബൈ : കഥാകാരനും കേരള സാഹിത്യ അക്കാദമി പുരസ്​കാര ജേതാവുമായ യു.കെ. കുമാരന് പ്രവാസലോകത്തിന്‍റെ ആദരവ് വ്യാഴാഴ്ച. ഷാർജ ഇന്ത്യന്‍ അസോസിയേഷൻ ഹാളിൽ  രാത്രി 7.30 ന് ഒരു കൂട്ടം പുസ്തകവായന വ്യന്ദമാണ്  ആദരിക്കല്‍  ചടങ്ങ് സംഘടിപ്പിക്കുന്നത്.  ഇദ്ദേഹത്തി​​െൻറ  തക്ഷന്‍കുന്ന് സ്വരൂപം  എന്ന നോവലിന്​ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്​കാരം ലഭിച്ചിരുന്നു.  സംഘാടക സമിതി ചെയര്‍മാന്‍ ബഷീര്‍ തിക്കോടി യു.കെ.കുമാരനെ സദസിന് പരിചയപ്പെടുത്തും. അഡ്വ.വൈ.എ റഹിം ചടങ്ങ്  ഉദ്​ഘാടനം ചെയ്യും . ഷാബു കിളിത്തട്ടിൽ അധ്യക്ഷത വഹിക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uk kumaran
News Summary - uk kumaram
Next Story