Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എഫ്‌.സി സോക്കർ:...

യു.എഫ്‌.സി സോക്കർ: ബ്രസീൽ ഫാൻസ് ജേതാക്കൾ

text_fields
bookmark_border
യു.എഫ്‌.സി സോക്കർ: ബ്രസീൽ ഫാൻസ് ജേതാക്കൾ
cancel
camera_alt

യു.എഫ്‌.സി സോക്കർ അജ്മാൻ സംഘടിപ്പിച്ച ഫുട്ബാൾ സൗഹൃദ മത്സരത്തിൽ ബൂട്ടുകെട്ടിയ താരങ്ങൾ

അജ്മാൻ: യു.എഫ്‌.സി സോക്കർ അജ്മാന്റെ നേതൃത്വത്തിൽ അജ്മാൻ ഫിഫ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഫുട്ബാൾ സൗഹൃദ മത്സരത്തിൽ ബ്രസീൽ ഫാൻസിന് തകർപ്പൻ വിജയം. ആവേശകരമായ മത്സരത്തിൽ 5-3ന് അർജന്റീന ഫാൻസ് ടീമിനെയാണ് ബ്രസീൽ ഫാൻസ് പരാജയപ്പെടുത്തിയത്.

മത്സരത്തിലെ മികച്ച കളിക്കാരനുള്ള 'മാൻ ഓഫ് ദി മാച്ച്' പുരസ്കാരം മുക്താർ ഈജിപ്ത് സ്വന്തമാക്കി.വിജയികളായ ടീമിനുള്ള ട്രോഫി യു.എഫ്‌.സി സോക്കർ ചെയർമാൻ ഹർഷാദ് സമ്മാനിച്ചു. യു.എഫ്‌.സി ഭാരവാഹികളും നിരവധി കായിക പ്രേമികളും സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsBrazil FansSoccer
News Summary - UFC Soccer: Brazilian fans are the winners
Next Story