Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​ഡി.​എ​ഫ് ദു​ബൈ...

യു.​ഡി.​എ​ഫ് ദു​ബൈ തൃ​ശൂ​ർ ജി​ല്ല ക​ൺ​വെ​ൻ​ഷ​ൻ

text_fields
bookmark_border
യു.​ഡി.​എ​ഫ് ദു​ബൈ തൃ​ശൂ​ർ ജി​ല്ല ക​ൺ​വെ​ൻ​ഷ​ൻ
cancel
camera_alt

ദു​ബൈ​യി​ൽ ന​ട​ന്ന യു.​ഡി.​എ​ഫ് ക​ൺ​വെ​ൻ​ഷ​ൻ ഇ​ൻ​കാ​സ് യു.​എ.​ഇ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്റ്

ഷാ​ജി പ​രേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: ഇ​ന്ത്യ​യെ നി​ല​നി​ർ​ത്താ​നു​ള്ള സ്വാ​ത​ന്ത്ര്യ​സ​മ​ര​മാ​യി തെ​ര​ഞ്ഞെ​ടു​പ്പി​നെ ക​ണ്ട് ഇ​ൻ​ഡ്യ മു​ന്ന​ണി അ​ധി​കാ​ര​ത്തി​ലെ​ത്താ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന്​ ദു​ബൈ​യി​ൽ ന​ട​ന്ന തൃ​ശൂ​ർ ജി​ല്ല യു.​ഡി.​എ​ഫ് ക​ൺ​വെ​ൻ​ഷ​ൻ ആ​ഹ്വാ​നം ചെ​യ്തു. പ​രി​പാ​ടി​യി​ൽ ഓ​ൺ​ലൈ​നി​ലൂ​ടെ ജി​ല്ല​യി​ലെ സ്ഥാ​നാ​ർ​ഥി​ക​ളാ​യ കെ. ​മു​ര​ളീ​ധ​ര​ൻ, ബെ​ന്നി ബെ​ഹ​നാ​ൻ, ര​മ്യ ഹ​രി​ദാ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

യു.​ഡി.​എ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജ​മാ​ൽ മ​ന​യ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സം​ഗ​മം ഇ​ൻ​കാ​സ് യു.​എ.​ഇ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്റ് ഷാ​ജി പ​രേ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​സ്മാ​യി​ൽ ഏ​റാ​മ​ല മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സ്​​ലിം​ലീ​ഗ് സം​സ്ഥാ​ന കൗ​ൺ​സി​ല​ർ കെ.​കെ. ഹം​സ​ക്കു​ട്ടി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

കെ.​എം.​സി.​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, ഇ​ൻ​കാ​സ് ദു​ബൈ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ നാ​സ​ർ, ഇ​ൻ​കാ​സ് ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി റി​യാ​സ് ചെ​ന്ത്രാ​പ്പി​ന്നി, കെ.​എം.​സി.​സി ജി​ല്ല ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഹ​നീ​ഫ ത​ളി​ക്കു​ളം, ഇ​ൻ​കാ​സ് ദു​ബൈ വൈ​സ് പ്ര​സി​ഡ​ന്റ് സി.​എ. ബി​ജു, ഇ​ൻ​കാ​സ്-​കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ടൈ​റ്റ​സ് പു​ല്ലൂ​രാ​ൻ, ബ​ഷീ​ർ വ​ര​വൂ​ർ, മു​ഹ​മ്മ​ദ് വെ​ട്ടു​കാ​ട്, സി. ​സാ​ദി​ഖ​ലി, ഷം​സു​ദ്ദീ​ൻ വ​ട​ക്കേ​ക്കാ​ട്‌, ചാ​ക്കോ ഊ​ള​ക്കാ​ട​ൻ, നൗ​ഷാ​ദ് ഇ-​ഡോ​ട്ട്സ്, ജം​ഷീ​ദ് പാ​ടൂ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. യു.​ഡി.​എ​ഫ് ദു​ബൈ തൃ​ശൂ​ർ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ​വി​ത്ര​ൻ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഫി​റോ​സ്‌ മു​ഹ​മ്മ​ദാ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024udf thrissur
News Summary - UDF Dubai Thrissur District Convention
Next Story