Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ൽ പാ​ർ​ക്ക്​...

ദു​ബൈ​യി​ൽ പാ​ർ​ക്ക്​ ചെ​യ്​​ത വാ​ഹ​ന​ങ്ങ​ൾ​ക്ക്​ തീ​പി​ടി​ച്ചു

text_fields
bookmark_border
ദു​ബൈ​യി​ൽ പാ​ർ​ക്ക്​ ചെ​യ്​​ത  വാ​ഹ​ന​ങ്ങ​ൾ​ക്ക്​ തീ​പി​ടി​ച്ചു
cancel
camera_alt???????????? ??? ??????????? ???????? ?????????????? ???????????????? ????????????? ?????????????????? ??????? ?????????? ????????????

ദു​ബൈ: ദേ​ര​യി​ലെ അ​ബൂ​ബ​ക്ക​ർ അ​ൽ സി​ദ്ദീ​ഖ്​ മെ​ട്രോ സ്​​റ്റേ​ഷ​ന്​ സ​മീ​പം പാ​ർ​ക്ക്​ ചെ​യ്​​ത മൂ​ന്ന് ​ കാ​റു​ക​ൾ​ക്ക്​ തീ​പി​ടി​ച്ചു. ശേ​ഷം മൂ​ന്ന്​ ​െവ​യ​ർ ഹൗ​സു​ക​ളി​ലേ​ക്ക്​ തീ​പ​ട​ർ​ന്നു. ഞാ​യ​റാ​ഴ്​​ച ഉ​ ച്ച​ക്ക്​ 12.25ഒാ​ടെ​യാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി​ച്ചു. പോ​ർ​ട്ട്​ സെ​യ്​​ദ്, അ​ൽ ഹം​രി​യ, അ​ൽ റാ​ശി​ദി​യ സ്​​റ്റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള അ​ഗ്​​നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ​ത്തി​യാ​ണ്​ തീ​യ​ണ​ച്ച​ത്. ആ​ള​പാ​യം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. തീ​പി​ടി​ത്ത​ത്തെ തു​ട​ർ​ന്ന്​ ദു​ബൈ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്ത്​ പു​ക മൂ​ടി​ക്കെ​ട്ടി.

എ​ന്നാ​ൽ, വി​മാ​ന​ത്താ​വ​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഇ​ത്​ ബാ​ധി​ച്ചി​ല്ല. തീ​പി​ടി​ത്തം കാ​ര​ണം സ​ലാ​ഹ്​ അ​ൽ ദീ​ൻ സ്​​ട്രീ​റ്റും അ​ൽ ഖു​ബൈ​സി​യി​ലേ​ക്കു​ള്ള എ​ല്ലാ റോ​ഡു​ക​ളും പൊ​ലീ​സ്​ ഒ​രു മ​ണി​ക്കൂ​ർ അ​ട​ച്ചി​ട്ടി​രു​ന്നു. അ​ഗ്​​നി​ശ​മ​ന സേ​നാ​ം​ഗ​ങ്ങ​ളു​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​തി​ന്​ ഉ​ച്ച​ക്ക്​ 2.45 മു​ത​ലാ​ണ്​ റോ​ഡു​ക​ൾ അ​ട​ച്ച​ത്. നാ​ല്​ മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ന്ന തീ ​വൈ​കു​ന്നേ​രം 4.40ഒാ​ടെ​യാ​ണ്​ അ​ണ​ച്ച​തെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ര​ക്ഷാ​ദൗ​ത്യ ഉ​പ മേ​ധാ​വി കേ​ണ​ൽ അ​ലി ഹ​സ​ൻ അ​ൽ മു​ത​വ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae=uae news-gulf news
Next Story