Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗജന്യ വൈദ്യ സേവനം: 3000 പേര്‍ പരിശോധനക്കെത്തി
text_fieldsbookmark_border
ഷാര്‍ജ: ഷാര്‍ജ ഹെല്‍ത്ത് അതോറിറ്റിയും യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഷാര്‍ജയും ചേർന്നൊരുക്കിയ ആരോഗ്യ ബോധവത്കരണ സംരംഭത്തില്‍ 3000 ത്തിലധികം പേര്‍ക്ക് സൗജന്യ പരിശോധന നൽകി. ഒമ്പത് സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ചികിത്സാ സൗകര്യം പ്രയോജനപ്പെടുത്തിയത്.
എമിറേറ്റിലെ അധികാരികളുടെയും യു.എച്ച്.സിയുടെയും ഉത്തരവാദിത്തത്തിെൻറ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് ഈ സംരംഭം ആരംഭിച്ചത്. രോഗങ്ങള്‍ നേരത്തേ കണ്ടുപിടിക്കാനും നേരത്തിന് ചികിത്സ ലഭ്യമാക്കാനും ഇത്തരം സംരഭങ്ങള്‍ തുണക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story