Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനാഷനൽ ജ്യോഗ്രഫിക്​ ...

നാഷനൽ ജ്യോഗ്രഫിക്​  അബൂദബി ഫോ​േട്ടാഗ്രഫി മത്സരം

text_fields
bookmark_border

അബൂദബി: ഏഴാമത്​ നാഷനൽ ജ്യോഗ്രഫിക്​ അബൂദബി ഫോ​േട്ടാഗ്രഫി മത്സരത്തിന്​ എൻട്രികൾ ക്ഷണിച്ചു. യുവ വിഭാഗം, ഫോ​േട്ടാ ഡോക്യുമ​​െൻററി, പീപ്പ്​ൾസ്​ ചോയ്​സ്​ അവാർഡ്​ എന്നിവയി​േലക്ക്​ എൻട്രി സമർപ്പിക്കാം.

17 വയസ്സിനും അതിന്​ താഴെയുള്ളവർക്കും യുവ വിഭാഗത്തിൽ പ​െങ്കടുക്കാം. ഫോ​േട്ടാ ഡോക്യുമ​​െൻററി, പീപ്പ്​ൾസ്​ ചോയ്​സ്​ വിഭാഗങ്ങളിൽ പ്രായപരിധിയില്ല. ആഘോഷ നിമിഷങ്ങളുടെ രണ്ട്​ മുതൽ ആറ്​ ഫോ​േട്ടാകൾ 600 വാക്കിൽ കവിയാത്ത വിവരണത്തോടെയാണ്​ ഫോ​േട്ടാ ഡോക്യുമ​​െൻറിയിലേക്ക്​ സമർപ്പിക്കേണ്ടത്​. ഷോർട്ട്​ ലിസ്​റ്റ്​ ചെയ്​ത എൻട്രികൾ വെബ്​സൈറ്റിൽ പ്രസിദ്ധീകരിച്ച്​ ജനങ്ങളുടെ വോട്ടിന്​ അനുസൃതമായാണ്​ പീപ്പിൾസ്​ ചോസ്​ അവാർഡിന്​ തെരഞ്ഞെടുക്കുക. മേയ്​ അവസാനം വരെ എൻട്രികൾ സമർപ്പിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae3
News Summary - uae3
Next Story