Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോവല്‍ പ്രകാശനം ചെയ്തു

text_fields
bookmark_border
നോവല്‍ പ്രകാശനം ചെയ്തു
cancel

ദുബൈ: ഷാര്‍ജ ഒൗര്‍ ഓണ്‍ സ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ഥിനിയായ മഹിമ ഋഷികേശ് രചിച്ച ‘ബിഹൈന്‍ഡ് ദ ക്ളോസ് ഡോര്‍’ എന്ന ഇംഗ്ളീഷ് നോവല്‍ ദുബൈയില്‍ നടന്ന ചടങ്ങില്‍  എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി പ്രകാശനം ചെയ്തു. ഫാ.ഷിബു വര്‍ഗീസ് ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോ. ഗീതാ പ്രേമചന്ദ്രന്‍, അഷ്റഫ് താമരശ്ശേരി, സുനില്‍ സി.തോമസ്,ബി.പത്മകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - uae
Next Story