Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എ.ഇയിൽ 1600ഒാളം തടവുകാരെ മോചിപ്പിക്കും

text_fields
bookmark_border
യു.എ.ഇയിൽ 1600ഒാളം തടവുകാരെ മോചിപ്പിക്കും
cancel

ദുബൈ: യു.എ.ഇയിൽ പ്രവാസികൾ ഉൾപ്പെടെ 1600ഒാളം തടവുകാരുടെ മോചനം പ്രഖ്യാപിച്ചു. റമദാന് മുന്നോടിയായാണ് തീരുമാനം. യു.എ.ഇ പ്രസിഡൻറ്​ ശൈഖ് ഖലീഫ 1511 തടവുകാരെ മോചിപ്പിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ അജ്മാൻ ഭരണാധികാരി 124 തടവുകാരെ മോചിപ്പിക്കാൻ ഉത്തവിട്ടു.

ഉമ്മുൽഖുവൈൻ ഭരണാധികാരിയും തടവുകാർക്ക് മോചനം പ്രഖ്യാപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - uae will imprison 1600 people
Next Story