Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യു.എ.ഇ വിസ കാലാവധി ഡിസംബർ വരെ നീട്ടി
text_fieldsbookmark_border
ദുബൈ: യു.എ.ഇയിലെ സന്ദർശകരുടെയും താമസക്കാരുടെയും വിസാ കാലാവധി ഡിസംബർ വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. മാർച്ച ് ഒന്നിന് ശേഷം കാലാവധി അവസാനിച്ച വിസകൾക്കാണ് ആനുകൂല്യം.
രാജ്യത്തിന് പുറത്തുള്ള റെസിഡൻസ് വിസക്കാരുടെ കാലാവധിയും മാർച്ച് ഒന്നിന് ശേഷമാണ് അവസാനിക്കുന്നതെങ്കിൽ അതിെൻറ കാലാവധിയും ഡിസംബർ വരെ നീട്ടിനൽകുമെന്ന് ഐഡൻറിറ്റി ആൻഡ് സിറ്റിസൻഷിപ്പ് ഫെഡറൽ അതോറ്റി വക്താവ് കേണൽ ഖമീസ് ആൽ കഅബി പറഞ്ഞു.
മാർച്ച് ഒന്നിന് ശേഷം കാലാവധി അവസാനിച്ച തിരിച്ചറിയൽ കാർഡുകളുടെ കാലാവധിയും ഡിസംബർ വരെ നീട്ടിയിട്ടുണ്ട്.
Next Story
