Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയിൽ വിസാ കാലാവധി...

യു.എ.ഇയിൽ വിസാ കാലാവധി നീട്ടി നൽകും

text_fields
bookmark_border
യു.എ.ഇയിൽ വിസാ കാലാവധി നീട്ടി നൽകും
cancel

ദുബൈ: വിസിറ്റിങ്​ വിസകൾക്ക്​ പുറമെ താമസ വിസകളും മൂന്ന്​ മാസത്തേക്ക്​ നീട്ടാൻ യു.എ.ഇ മന്ത്രിസഭ തീരുമാനം. മാർച് ച് ഒന്നിന് അവസാനിച്ച താമസവിസകളാണ്​ മൂന്ന്​ മാസത്തേക്ക്​ നീട്ടുന്നത്​. കാലാവധി അവസാനിക്കുന്ന മറ്റ് വാണിജ്യ രേഖകളും ഏപ്രിൽ ഒന്ന് മുതൽ മൂന്ന് മാസത്തേക്ക് നീട്ടാനും മന്ത്രിസഭ തീരുമാനം.

നേരത്തെ വിസിറ്റിങ്​ വിസ പുതുക്കി നൽകുമെന്ന്​ യു.എ.ഇ അറിയിച്ചിരുന്നു. തൊഴിലാളികളുടെയും വീട്ടുജോലിക്കാരുടെയും വിസ പുതുക്കാൻ മെഡിക്കൽ പരിശോധന ആവശ്യമില്ലെന്നും അറിയിച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ സൗജന്യമായി വിസ കാലാവധി നീട്ടാൻ തീരുമാനിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsvisa date
News Summary - uae visa date may extend -gulf news
Next Story