Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ്യാ​ജ ക്ലീ​നി​ങ്​...

വ്യാ​ജ ക്ലീ​നി​ങ്​ ഉ​ൽ​പ​ന്ന നി​ർ​മാ​ണ ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ടി

text_fields
bookmark_border
വ്യാ​ജ ക്ലീ​നി​ങ്​ ഉ​ൽ​പ​ന്ന നി​ർ​മാ​ണ ഫാ​ക്ട​റി അ​ട​ച്ചു​പൂ​ട്ടി
cancel

അ​ജ്മാ​ന്‍: വ്യാ​ജ​മാ​യി ക്ലീ​നി​ങ്​ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ നി​ർ​മി​ച്ചി​രു​ന്ന ഫാ​ക്​​ട​റി അ​ജ്മാ​നി​ല്‍ അ​ട​ച്ചു​പൂ​ട്ടി. അ​ജ്മാ​ന്‍ സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ന​ട​പ​ടി. 20 ല​ക്ഷം ദി​ർ​ഹം വി​ല​മ​തി​ക്കു​ന്ന അ​ന്താ​രാ​ഷ്​​ട്ര ബ്രാ​ൻ​ഡു​ക​ളു​ടെ വ്യാ​ജ ഉ​ല്‍പ​ന്ന​ങ്ങ​ള്‍ ഈ ​സ്ഥാ​പ​ന​ത്തി​ല്‍നി​ന്നും പി​ടി​കൂ​ടി. 

ഉ​ല്‍പ​ന്ന​ങ്ങ​ള്‍ നി​ർ​മി​ക്കു​ന്ന​തും ബോ​ട്ടി​ലു​ക​ളി​ല്‍ നി​റ​ക്കു​ന്ന​തും പാ​ക്കി​ങ്ങി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തു​മാ​യ യ​ന്ത്ര​ങ്ങ​ളോ​ടൊ​പ്പം ഏ​ഴു​ല​ക്ഷം പാ​ക്ക​റ്റു​ക​ളും അ​ധി​കൃ​ത​ര്‍ ക​ണ്ടു​കെ​ട്ടു​ക​യും അ​ന​ധി​കൃ​ത പ്ര​വ​ര്‍ത്ത​ന​ത്തി​ന് പി​ഴ ചു​മ​ത്തു​ക​യും ചെ​യ്തു. ഉ​പ​ഭോ​ക്തൃ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​​െൻറ​യും വാ​ണി​ജ്യ സാ​മ്പ​ത്തി​ക സ്ഥാ​പ​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്ന​തി​​െൻറ​യും ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് വാ​ണി​ജ്യ ത​ട്ടി​പ്പു​വി​രു​ദ്ധ വ​കു​പ്പ് മേ​ധാ​വി ഹ​സ​ന്‍ അ​ലി അ​ല്‍ സെ​ഹി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story