Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടെലികമ്യൂണിക്കേഷൻ...

ടെലികമ്യൂണിക്കേഷൻ സേവനം;  യു.എൻ സർവേയിൽ യു.എ.ഇ ഒന്നാമത്​

text_fields
bookmark_border
ടെലികമ്യൂണിക്കേഷൻ സേവനം;  യു.എൻ സർവേയിൽ യു.എ.ഇ ഒന്നാമത്​
cancel

ദു​ബൈ: ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ അ​ടി​സ്​​ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ​െഎ​ക്യ​രാ​ഷ്​​ട്ര സ​ഭ​യു​ടെ ഇ-​ഗ​വ​ൺ​മ​െൻറ്​ ന​ട​ത്തി​യ സ​ർ​വേ​യി​ൽ അ​റ​ബ്​ രാ​ജ്യ​ങ്ങ​ളി​ൽ യു.​എ.​ഇ​ക്ക്​ ഒ​ന്നാം സ്​​ഥാ​നം. ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ ര​ണ്ടാം സ്​​ഥാ​ന​വും യു.​എ.​ഇ സ്വ​ന്ത​മാ​ക്കി. ഇ​ൻ​റ​ർ​നെ​റ്റ്​ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ സൂ​ചി​ക​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ 13ാം സ്​​ഥാ​ന​ത്താ​യി​രു​ന്ന യു.​എ.​ഇ അ​ഞ്ചാം സ്​​ഥാ​ന​ത്തേ​ക്ക്​ കു​തി​ച്ചു​ക​യ​റി. ബ്രോ​ഡ്​​ബാ​ൻ​ഡ്​​ ഉ​പ​യോ​ക്​​താ​ക്ക​ളു​ടെ സൂ​ചി​ക​യി​ലും വ​ൻ​കു​തി​പ്പാ​ണ്​ യു.​എ.​ഇ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

68ാം സ്​​ഥാ​ന​ത്തു​നി​ന്ന്​ 29ാം സ്​​ഥാ​ന​ത്തേ​ക്കാ​ണ്​ ഉ​യ​ർ​ന്ന​ത്. മൊ​ബൈ​ൽ സ​ബ്​​സ്​​ക്രി​പ്​​ഷ​ൻ സൂ​ചി​ക​യി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്താ​ണ്​ യു.​എ.​ഇ. മൊ​ബൈ​ൽ ബ്രോ​ഡ്​​ബാ​ൻ​ഡ്​ ഇ​ൻ​റ​ർ​നെ​റ്റ്​ സ​ബ്​​സ്​​ക്രി​പ്​​ഷ​ൻ സൂ​ചി​ക​യി​ൽ ര​ണ്ടാം സ്​​ഥാ​ന​ത്താ​യി​രു​ന്ന യു.​എ.​ഇ ഒ​ന്നാം സ്​​ഥാ​ന​ത്തേ​ക്ക്​ ക​യ​റി. രാ​ജ്യ​ത്തെ പ്ര​മു​ഖ മൊ​ബൈ​ൽ ഒാ​പ​റേ​റ്റ​ർ​മാ​രാ​യ ഇ​ത്തി​സാ​ലാ​ത്ത്, ഡു ​എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​മാ​ണ്​ യു.​എ.​ഇ​യെ ഒ​ന്നാം സ്​​ഥാ​ന​​ത്ത്​ എ​ത്തി​ച്ച​ത്. അ​റ​ബ്​ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യി 5ജി ​ന​ട​പ്പാ​ക്കി​യ യു.​എ.​ഇ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ നാ​ലാം സ്​​ഥാ​ന​വും സ്വ​ന്ത​മാ​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story