Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമിഷൻ വിങ്സ് ഓഫ്...

മിഷൻ വിങ്സ് ഓഫ് കംപാഷൻ: അർഹരായ കുറച്ചു പേർക്കുകൂടി സൗജന്യ ടിക്കറ്റുകൾ 

text_fields
bookmark_border
മിഷൻ വിങ്സ് ഓഫ് കംപാഷൻ: അർഹരായ കുറച്ചു പേർക്കുകൂടി സൗജന്യ ടിക്കറ്റുകൾ 
cancel

ദു​ബൈ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ പ്ര​യാ​സ​പ്പെ​ട്ട നൂ​റു​0ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി,  പ്ര​വാ​സി ഇ​ന്ത്യ​ൻ ജ​ന​ത​യു​ടെ മു​ഖ​പ​ത്ര​മാ​യ ഗ​ൾ​ഫ് മാ​ധ്യ​മ​വും മീ​ഡി​യ​വ​ണും ചേ​ർ​ന്ന് ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കി​യ ‘മി​ഷ​ൻ വി​ങ്സ് ഒാ​ഫ് കം​പാ​ഷ​ൻ’ പ​ദ്ധ​തി​യി​ലൂ​ടെ ഏ​താ​നും പേ​ർ​ക്കു​കൂ​ടി സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാം. വ​ന്ദേ ഭാ​ര​ത് വി​മാ​ന​ങ്ങ​ളി​ലും മി​ഷ​ൻ വി​ങ്സ് ഒ​ഫ് കം​പാ​ഷ​ൻ ചാ​ർേ​ട്ട​ഡ് വി​മാ​ന​ത്തി​ലു​മാ​യി 250ഒാ​ളം പേ​രാ​ണ് യു.​എ.​ഇ​യി​ൽ​നി​ന്ന് മാ​ത്രം ഇ​തി​ന​കം ഈ ​പ​ദ്ധ​തി മു​ഖേ​ന ആ​ശ്വാ​സ​തീ​ര​മ​ണ​ഞ്ഞ​ത്.

ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​രോ സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തി തൊ​ഴി​ല​ന്വേ​ഷ​ണ​ശ്ര​മം വി​ഫ​ല​മാ​യ​വ​രോ മ​റ്റേ​തെ​ങ്കി​ലും പ്ര​യാ​സ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന​വ​രോ ആ​യ തി​ക​ച്ചും അ​ർ​ഹ​രാ​യ 100 പേ​ർ​ക്കു​കൂ​ടി​യാ​ണ് പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ൽ യു.​എ.​ഇ​യി​ൽ​നി​ന്ന് ടി​ക്ക​റ്റ് ല​ഭ്യ​മാ​ക്കു​ക. ആ​വ​ശ്യ​ക്കാ​ർ https://woc.madhyamam.com/ എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഉ​ട​ൻ അ​പേ​ക്ഷി​ക്ക​ണം. ‘ഈമാസം 25 ന് ദുബൈയിൽ നിന്ന് പുറപ്പെടുന്ന ചാർട്ടേഡ് വിമാനത്തിൽ കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കാണ് അവസരം ലഭിക്കുക.’

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story