Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബസും ലോറിയും...

ബസും ലോറിയും കൂട്ടിയിടിച്ച്​ നാലുമരണം 

text_fields
bookmark_border
ബസും ലോറിയും കൂട്ടിയിടിച്ച്​ നാലുമരണം 
cancel
camera_alt????? ????????????????? ???????????????? ????????

ദു​ബൈ: തൊ​ഴി​ലാ​ളി​ക​ൾ സ​ഞ്ച​രി​ച്ച ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്​ നാ​ലു​പേ​ർ മ​രി​ച്ചു. 11 പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട്​ ദു​ബൈ എ​മി​റേ​റ്റ്​​സ്​ റോ​ഡി​ലാ​ണ്​ അ​പ​ക​ടം. രാ​ത്രി 7.10ഒാ​ടെ​യാ​ണ്​ വി​വ​രം ദു​ബൈ ട്രാ​ഫി​ക്​ പൊ​ലീ​സി​​െൻറ ക​ൺ​ട്രോ​ൾ റൂ​മി​ൽ അ​റി​യു​ന്ന​ത്. 

ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി​യ പൊ​ലീ​സ്​ പ​രി​ക്കേ​റ്റ​വ​രെ റാ​ഷി​ദ്​ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​താ​യി ദു​ബൈ ട്രാ​ഫി​ക്​ പൊ​ലീ​സ്​ ഡ​യ​റ​ക്​​ട​ർ ബ്രി​ഗേ​ഡി​യ​ർ സെ​യ്​​ഫ്​ മു​ഹാ​രി അ​ൽ മ​സ്​​റൂ​യി പ​റ​ഞ്ഞു. ഒ​രാ​ളു​ടെ പ​രി​ക്ക്​ ഗു​രു​ത​ര​മാ​ണ്. എ​ട്ടു​പേ​ർ​ക്ക്​ ചെ​റി​യ പ​രി​ക്ക്​ മാ​ത്ര​മാ​ണു​ള്ള​ത്. ബ്രേ​ക്​​ഡൗ​ണാ​യ ലോ​റി മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ബ​സ്​ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story