Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകിതച്ചു നിൽക്കാതെ...

കിതച്ചു നിൽക്കാതെ കുതിച്ചുയർന്ന് മലയാളി യുവസംരംഭകൻ

text_fields
bookmark_border
കിതച്ചു നിൽക്കാതെ കുതിച്ചുയർന്ന് മലയാളി യുവസംരംഭകൻ
cancel
camera_alt????? ??? ????????? ???????? ????? ??.?.?, ?? ????? ?????? ? ??????? ???????????????????

മു​ന്നി​ൽ നി​ന്ന് ന​യി​ക്കു​ന്ന​വ​രാ​ണ് നാ​യ​ക​ർ. ഏ​ത് ത​ള​ർ​ച്ച​യി​ലും പ​ത​റാ​തെ നി​ൽ​ക്കു​ന്ന​തും കൂ​ടെ​യു​ള്ള​വ​ർ​ക്ക് മ​ന​ക്ക​രു​ത്തേ​കു​ന്ന​തും അ​വ​രാ​യി​രി​ക്കും. ആ ​ഗ​ണ​ത്തി​ലേ​ക്ക് ചേ​ർ​ത്തു​വെ​ക്കാ​വു​ന്ന പേ​രാ​ണ് സി ​ആ​ൻ​ഡ് എ​ച്ച് ഗ്ലോ​ബ​ൽ എം.​ഡി​യും സി.​ഇ.​ഒ​യു​മാ​യ യാ​സീ​ൻ ഹ​സ​​െൻറ​ത്. കോ​വി​ഡി​​െൻറ പി​ട​യി​ൽ പെ​ട്ട് ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യേ​ണ്ടി വ​ന്ന​പ്പോ​ഴും ജീ​വ​ന​ക്കാ​രെ​യൊ​ന്ന​ട​ങ്കം കോ​വി​ഡ് പി​ടി​കൂ​ടി​യ​പ്പോ​ഴും ത​ള​രാ​തെ, അ​വ​രെ ത​ള​ർ​ത്താ​തെ ചേ​ർ​ത്തു​നി​ർ​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡ് കാ​ല​ത്ത് പ​ല വ്യ​വ​സാ​യ​ങ്ങ​ളും ത​ക​ർ​ച്ച നേ​രി​ട്ട​പ്പോ​ഴും സ്വ​ന്തം ബി​സി​ന​സി​ന് കു​തി​പ്പേ​കി​യ​തും ഇ​തേ ആ​ത്മ​വി​ശ്വാ​സ​മാ​യി​രു​ന്നു. 
ടി​ഷ്യു  പേ​പ്പ​ർ മു​ത​ൽ അ​ടു​ക്ക​ള​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന തൊ​പ്പി വ​രെ വൃ​ത്തി​യു​ടെ​യും വെ​ടി​പ്പി​​െൻറ​യും ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​യ സ​ക​ല വ​സ്തു​ക്ക​ളു​ടെ​യും ആ​ഗോ​ള മു​ഖ​മാ​ണ് സി ​ആ​ൻ​ഡ് എ​ച്ചും അ​തി​​െൻറ സ​ഹ ബ്രാ​ൻ​ഡാ​യ പാ​മും. 

യു.​എ​സി​ലും ഇ​റ്റ​ലി​യി​ലും യു.​കെ​യി​ലും വി​യ​റ്റ്നാ​മി​ലും ജ​ർ​മ​നി​യി​ലു​മു​ൾ​പ്പെ​ടെ ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​യി​ര​ത്തോ​ളം വൃ​ത്തി​ക്കും ശു​ചി​ത്വ​ത്തി​നും വേ​ണ്ടി​യു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് സി ​ആ​ൻ​ഡ് എ​ച്ച് വ​ഴി വി​പ​ണി​യി​ലെ​ത്തു​ന്ന​ത്. ദു​ബൈ ഇ​ൻ​വെ​സ്​​റ്റ്​​മ​െൻറ് പാ​ർ​ക്കി​ലെ സ്കൈ ​ട​വ​റി​ലാ​ണ് ഇ​തി​​െൻറ പ്ര​ഭ​വ​കേ​ന്ദ്രം. ലോ​കം ലോ​ക്ഡൗ​ണി​ലാ​യ​പ്പോ​ൾ പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ളെ കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു സ്കൈ ​ട​വ​റി​ലെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ൾ. ശു​ചി​ത്വ​മു​ള്ള ലോ​ക​മാ​ണ് കോ​വി​ഡി​​െൻറ പ​രി​ഹാ​ര​മാ​ർ​ഗം എ​ന്ന തി​രി​ച്ച​റി​വി​ലാ​യി​രു​ന്നു പ​ദ്ധ​തി​ക​ൾ ഉ​രു​ത്തി​രി​ഞ്ഞ​ത്. ശു​ചി​ത്വ​ത്തി​ൽ അ​ണു​വി​ട വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സി ​ആ​ൻ​ഡ് എ​ച്ചി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ശു​ചീ​ക​ര​ണ വ​സ്തു​ക്ക​ൾ ത​യാ​റാ​ക്കു​ക എ​ന്ന​ത് അ​ത്ര ബു​ദ്ധി​മു​ട്ടു​ള്ള ജോ​ലി ആ​യി​രു​ന്നി​ല്ല. എ​ങ്കി​ലും, ച​രി​ത്ര​ത്തി​ലി​ന്നോ​ളം കേ​ട്ടി​ട്ടി​ല്ലാ​ത്ത കോ​വി​ഡി​നെ നേ​രി​ടു​മ്പോ​ൾ കാ​ണി​ക്കേ​ണ്ട ജാ​ഗ്ര​ത​യും മു​ന്നൊ​രു​ക്ക​വും മു​ൻ​ക​രു​ത​ലും ന​ട​ത്തി​യാ​യി​രു​ന്നു ബി​സി​ന​സ് പ്ലാ​ൻ ത​യാ​റാ​ക്കി​യ​ത്. 

സൈ​ക്കി​ൾ പോ​ലും പു​റ​ത്തി​റ​ങ്ങാ​ത്ത ദി​വ​സ​ങ്ങ​ളി​ൽ പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​ക എ​ന്ന വ​ലി​യ  വെ​ല്ലു​വി​ളി​യും മു​ന്നി​ൽ നി​ന്നി​രു​ന്നു. എ​ങ്കി​ലും, പ​ണം ചെ​ല​വ​ഴി​ക്കേ​ണ്ട​ത് മ​റ്റു​ള്ള​വ​ർ​ക്ക് ആ​വ​ശ്യ​മു​ള്ള​പ്പോ​ഴാ​ണെ​ന്ന അ​ടി​സ്ഥാ​ന ത​ത്വം മു​റു​കെ​പി​ടി​ക്കു​ന്ന യാ​സീ​ൻ ഹ​സ​​െൻറ സി ​ആ​ൻ​ഡ് എ​ച്ച് ര​ണ്ടും ക​ൽ​പി​ച്ച് ഇ​റ​ങ്ങി തി​രി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് കോ​വി​ഡ് കാ​ല​ത്ത് കൂ​ടു​ത​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ലേ​ക്കി​റ​ക്കി​യ​ത്. 

ലാ​ഭം എ​ന്ന​തി​ലു​പ​രി, സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യാ​യി​രു​ന്നു, ജ​ന​സേ​വ​ന​മാ​യി​രു​ന്നു ല​ക്ഷ്യം. അ​തു​കൊ​ണ്ടാ​ണ് കു​റ​ഞ്ഞ നി​ര​ക്കി​ൽ മാ​സ്ക്കും സാ​നി​റ്റൈ​സ​റും ഗ്ലൗ​സും പി.​പി.​ഇ കി​റ്റു​മെ​ല്ലാം മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തെ​ന്ന് യാ​സീ​ൻ ഹ​സ​ൻ പ​റ​യു​ന്നു. ‘ല​ക്ഷ്യം ന​ന്മ​യാ​ണെ​ങ്കി​ൽ ദൈ​വം കൈ​വി​ടി​ല്ല. ദൈ​വ​ത്തി​​െൻറ പ്രീ​തി​യാ​ണ് ആ​ദ്യം വേ​ണ്ട​ത്. അ​പ്പോ​ൾ ലാ​ഭം ത​നി​യെ വ​രും. അ​തി​ജീ​വി​ക്കു​മോ ഇ​ല്ല​യോ എ​ന്ന​ത് തീ​രു​മാ​നി​ക്കേ​ണ്ട​ത് ദൈ​വ​മാ​ണ്. ആ ​വി​ശ്വാ​സം മ​ന​സ്സി​ലു​ള്ള​പ്പോ​ൾ ന​മ്മ​ൾ എ​ന്തി​ന് ഭ​യ​പ്പെ​ട​ണം’-​യാ​സീ​ൻ ചോ​ദി​ക്കു​ന്നു.

വൃ​ത്തി​യും ശു​ചി​ത്വ​വും നി​ത്യ​ജീ​വി​ത​ത്തി​ൽ ഇ​ത്ര​മാ​ത്രം പ്രാ​ധാ​ന്യ​മു​ള്ള കാ​ര്യ​മാ​യി ജ​ന​ങ്ങ​ൾ കാ​ണാ​തി​രു​ന്ന കാ​ല​ത്ത് ഈ ​ബി​സി​ന​സ് രം​ഗം തി​ര​ഞ്ഞെ​ടു​ക്കു​ക എ​ന്ന​താ​യി​രു​ന്നു യാ​സീ​ൻ ഹ​സ​ൻ ഏ​റ്റെ​ടു​ത്ത ആ​ദ്യ​ത്തെ വെ​ല്ലു​വി​ളി. സൂ​പ്പ​ർ​മാ​ർ​ക്ക​റ്റോ റ​സ്​​റ്റാ​റ​േ​ൻ​റാ തു​ട​ങ്ങി​യാ​ൽ പ​ണം വാ​രാ​മെ​ന്നാ​യി​രു​ന്നു പ​ല​രു​ടെ​യും നി​ർ​ദേ​ശം. എ​ന്നാ​ൽ വേ​റി​ട്ട വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നാ​യി​രു​ന്ന യാ​സീ​​െൻറ തീ​രു​മാ​നം. പ​ല​രും അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി പോ​യി. എ​ന്നാ​ൽ വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​വാ​തെ പി​ടി​ച്ചു​നി​ന്നു. ഇ​തി​​െൻറ ഫ​ല​മാ​ണ്​ ഇ​ന്ന്​ കാ​ണു​ന്ന നേ​ട്ട​ങ്ങ​ള​ത്ര​യും. ‘ഇ​ത്​ ന​ന്മ​യു​ടെ​യും വി​ശ്വാ​സ​ത്തി​​െൻറ​യും ക്ഷ​മ​യു​ടെ​യും വി​ജ​യ​മാ​ണ്. മ​നു​ഷ്യ​​െൻറ നി​ല​നി​ൽ​പ്പാ​ണ് ഏ​റ്റ​വും വ​ലി​യ കാ​ര്യം.

നി​ല​നി​ൽ​പ്പ് ഉ​ണ്ടെ​ങ്കി​ലേ മ​റ്റെ​ന്തും ഉ​ള്ളൂ -യാ​സീ​ൻ ന​യം വ്യ​ക്​​ത​മാ​ക്കു​ന്നു. 2004 ലാ​ണ് സി.​ആ​ൻ​ഡ്.​എ​ച്ച് മാ​ർ​ക്ക​റ്റി​ലേ​ക്കി​റ​ങ്ങു​ന്ന​ത്. അ​തി​ന് മു​േ​മ്പ ഗ്ലൗ​സി​​െൻറ ആ​വ​ശ്യം വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ യാ​സീ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, പ​ല​രും ചെ​വി​ക്കൊ​ണ്ടി​ല്ല. അ​തി​ന് ശേ​ഷ​മാ​ണ് സ്വ​ന്തം സ്ഥാ​പ​ന​ത്തി​ൽ ത​ന്നെ ഗ്ലൗ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ശു​ചി​ത്വ​ത്തി​ന് വേ​ണ്ടി​യു​ള്ള വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ​ത്തി​ലേ​ക്ക് ക​ട​ന്ന​ത്. ഒ​ന്ന​ര പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട് കാ​ലം കോ​വി​ഡി​ന് മു​ന്നി​ൽ പ​ക​ച്ചു നി​ൽ​ക്കു​മ്പോ​ൾ യാ​സീ​​െൻറ ദീ​ർ​ഘ​വീ​ക്ഷ​ണം ശ​രി​യാ​ണെ​ന്ന് കാ​ലം തെ​ളി​യി​ച്ചി​രി​ക്കു​ന്നു. കോ​വി​ഡ് കാ​ല​ത്ത് സി ​ആ​ൻ​ഡ് എ​ച്ചി​​െൻറ വ​രു​മാ​നം ഇ​ര​ട്ടി​യോ​ള​മാ​ണ് ഉ​യ​ർ​ന്ന​ത്. ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ്ര​തി​നി​ധി ഒാ​ഫി​സു​ക​ളും മി​ക​ച്ച നേ​ട്ട​മാ​ണ് കൊ​യ്ത​ത്. ചൈ​ന​യി​ൽ കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​തി​ന് ര​ണ്ട് മാ​സം മു​മ്പ്​ വൂ​ഹാ​നി​ലെ​ത്തി​യ യാ​സീ​ൻ ഇ​വി​ടെ​യു​ള്ള ചി​ല ക​മ്പ​നി​ക​ളു​മാ​യി വ്യാ​പാ​ര ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡ് അ​തി​വേ​ഗം വ്യാ​പി​ച്ച​തി​നാ​ൽ ഇൗ ​ഇ​ട​പാ​ട് ന​ട​പ്പാ​യി​ല്ല. ദൈ​വാ​നു​ഗ്ര​ഹം എ​ന്നാ​ണ് ഇ​തി​നെ കു​റി​ച്ച് യാ​സീ​ന് പ​റ​യാ​നു​ള്ള​ത്. 

എ​ന്നാ​ൽ, വൂ​ഹാ​നി​ൽ​നി​ന്നെ​ത്തി​യ വൈ​റ​സ് ജൂ​ൺ 13ന് ​യാ​സീ​നെ​യും പി​ടി​കൂ​ടി. 14 ദി​വ​സ​ത്തെ ക്വാ​റ​ൻ​റീ​നി​ട​യി​ലും ബി​സി​ന​സി​ന് ഒ​രു കോ​ട്ട​വും സം​ഭ​വി​ക്കാ​തെ താ​ങ്ങി​നി​ർ​ത്താ​ൻ ക​ഴി​ഞ്ഞു. സ്ഥാ​പ​ന​ത്തി​ലെ പ​കു​തി​യോ​ളം ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് പി​ടി​പെ​ട്ടി​രു​ന്നു. ഇ​വ​ർ​ക്കെ​ല്ലാം ക്വാ​റ​ൻ​റീ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യെ​ന്ന് മാ​ത്ര​മ​ല്ല, ഒ​രു മാ​സ​ത്തോ​ളം ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​ഞ്ഞ​വ​ർ​ക്ക് പോ​ലും പൂ​ർ​ണ​മാ​യും ശ​മ്പ​ളം ന​ൽ​കു​ക​യും ചെ​യ്തു. കോ​വി​ഡ് കാ​ല​ത്ത് ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള വ​ർ​ധ​ന​വും പ്ര​മോ​ഷ​നും ന​ൽ​കാ​ൻ ക​ഴി​ഞ്ഞ​തും യാ​സീ​​െൻറ നേ​ട്ട​ത്തി​നൊ​പ്പം ചേ​ർ​ത്തു​വാ​യി​ക്കേ​ണ്ട​താ​ണ്.

ശു​ചി​ത്വ​ത്തി​ൽ മാ​ത്ര​മ​ല്ല, മ​നു​ഷ്യ​ത്വ​ത്തി​ലും സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യി​ലും നീ​തി​ബോ​ധ​ത്തി​ലും ഒ​രു ചു​വ​ടു മു​ന്നി​ലാ​ണ് യാ​സീ​നും സി ​ആ​ൻ​ഡ് എ​ച്ചും. സ​ഹ​ധ​ർ​മി​ണി നൈ​സി ന​വാ​സാ​ണ്​ നൈ​സി & യാ​സീ​ൻ ഫൗ​ണ്ടേ​ഷ​ൻ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​യി​ലും ആ​യി 10 ശ​ത​മാ​നം ലാ​ഭം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി അ​ദ്ദേ​ഹം നീ​ക്കി​വെ​ച്ചി​രി​ക്കു​ന്നു. അ​ത് ലോ​ക​ത്തോ​ട് ത​ന്നെ വി​ളി​ച്ചു പ​റ​ഞ്ഞി​രി​ക്കു​ന്നു. പ​ലി​ശ​യി​ൽ​നി​ന്ന്​ മു​ക്തി നേ​ടി​യ ബി​സി​ന​സാ​ണ് ഇ​നി ചെ​യ്യു​ക എ​ന്നും അ​ദ്ദേ​ഹം ന​മ്മോ​ട് ഓ​ർ​മി​പ്പി​ക്കു​ന്നു. ഭൂ​ത​വും വ​ർ​ത്ത​മാ​ന​വും ഉ​ൾ​ക്കൊ​ണ്ട് ഭാ​വി മു​ന്നി​ൽ ക​ണ്ടു​ള്ള പ​ദ്ധ​തി ആ​വി​ഷ്ക​ര​ണ​മാ​ണ് ഇൗ ​വി​ജ​യ​ത്തി​ന് പി​ന്നി​ലെ​ന്ന് യാ​സീ​ൻ പ​റ​യു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story