Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈ​ഖ്​ ഹം​ദാ​ൻ...

ശൈ​ഖ്​ ഹം​ദാ​ൻ അ​വാ​ർ​ഡി​ൽ  കേ​ര​ള​ത്തി​െൻറ​ അ​ഭി​മാ​ന​മാ​യി സ​ന ഫി​റോ​സ്​ 

text_fields
bookmark_border
ശൈ​ഖ്​ ഹം​ദാ​ൻ അ​വാ​ർ​ഡി​ൽ  കേ​ര​ള​ത്തി​െൻറ​ അ​ഭി​മാ​ന​മാ​യി സ​ന ഫി​റോ​സ്​ 
cancel

ദു​ബൈ: യു.​എ.​ഇ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും കാ​ത്തി​രി​ക്കു​ന്ന അം​ഗീ​കാ​ര​മാ​ണ്​ പ​ഠ​ന-​പ​​ഠ​നേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ മി​ക​വി​നു​ള്ള ശൈ​ഖ്​ ഹം​ദാ​ൻ അ​വാ​ർ​ഡ്. എ​ല്ലാ വ​ർ​ഷ​വും ഏ​പ്രി​ലി​ൽ വ​ർ​ണാ​ഭ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന അ​വാ​ർ​ഡ്​ ഇ​ന്ത്യ​യു​ടെ യ​ശ​സ്സു​യ​ർ​ത്തി മ​ല​യാ​ളി മി​ടു​ക്ക​ന്മാ​രും മി​ടു​ക്കി​ക​ളും സ്വ​ന്ത​മാ​ക്കാ​റു​ണ്ട്. ഇ​ക്കു​റി ലോ​ക്​​ഡൗ​ൺ പ്ര​മാ​ണി​ച്ച്​ മാ​റ്റി​വെ​ക്കേ​ണ്ടി​വ​ന്ന 22ാമ​ത്​ പു​ര​സ്​​കാ​ര വി​ത​ര​ണം ഒാ​ൺ​ലൈ​ൻ മു​ഖേ​നെ ചൊ​വ്വാ​ഴ്ച ന​ട​ന്ന​പ്പോ​ഴും മ​ല​യാ​ള​ത്തി​ള​ക്ക​മു​ണ്ടാ​യി​രു​ന്നു. ദു​ബൈ മി​ല്ലേ​നി​യം സ്​​കൂ​ൾ പ​ത്താം ​േ​ഗ്ര​ഡ്​ വി​ദ്യാ​ർ​ഥി​നി​യാ​യ സ​ന ഫി​റോ​സ്​ ആ​ണ്​ ആ ​മി​ടു​ക്കി. പ​ഠ​ന​ത്തി​ലും വാ​യ​ന​യി​ലും സം​ഗീ​ത​ത്തി​ലും കാ​യി​ക​രം​ഗ​ത്തും സം​വാ​ദ​ത്തി​ലു​മെ​ല്ലാം ഒ​രു​പോ​ലെ മി​ക​വ്​ പു​ല​ർ​ത്തു​ന്ന സ​ന ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്രി​ൻ​സ​സ്​ ഡ​യാ​ന പു​ര​സ്​​കാ​ര ജേ​താ​വാ​ണ്.  

ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇം​ഗ്ലീ​ഷ്​ ഒ​ളി​മ്പ്യാ​ഡ്, ഗ​ൾ​ഫ്​ ഡി​ബേ​റ്റ്​​സ്, എ​മി​റേ​റ്റ്​​സ്​ ലി​റ്റ​റ​റി ഫെ​സ്​​റ്റി​വ​ൽ എ​ന്നി​വ​യി​ലെ സ​മ്മാ​ന​ങ്ങ​ൾ​ക്ക്​ പു​റ​മെ ഷാ​ർ​ജ വേ​ൾ​ഡ്​ മ്യൂ​സി​ക്​ ഫെ​സ്​​റ്റി​വ​ൽ ടാ​ല​ൻ​റ്​ കോ​മ്പി​​റ്റി​ഷ​നി​ലും ​ഒ​ന്നാം സ്​​ഥാ​നം നേ​ടി. പ്ര​ത്യേ​ക പ​രി​ച​ര​ണം ആ​വ​ശ്യ​മു​ള്ള കു​ഞ്ഞു​ങ്ങ​ളെ പ​രി​ശീ​ലി​പ്പി​ക്കാ​നും അ​വ​ർ​ക്ക്​ ​സ​​ന്തോ​ഷം പ​ക​രാ​നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കൊ​പ്പം ചേ​രു​ന്ന ഇൗ ​മി​ടു​ക്കി അ​ർ​ബു​ദം ബാ​ധി​ച്ച​വ​ർ​ക്ക്​ വി​ഗ്ഗു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നാ​യി മൂ​ന്നു വ​ർ​ഷ​മാ​യി ത​​െൻറ മു​ടി​യും ന​ൽ​കി​വ​രു​ന്നു. എ​മി​റേ​റ്റ്​​സ്​ എ​ൻ​വ​യ​ൺ​മ​െൻറ​ൽ ഗ്രൂ​പ്പി​​െൻറ സ​ജീ​വ പ്ര​വ​ർ​ത്ത​ക​യും സ്​​കൂ​ൾ സ്​​റ്റു​ഡ​ൻ​റ്​​സ്​​ കൗ​ൺ​സി​ൽ അ​റ​ബി​ക്​ കൗ​ൺ​സി​ൽ അം​ഗ​വും ഹൗ​സ്​ ക്യാ​പ്​​റ്റ​നു​മാ​ണ്. അ​ൽ ഹ​ത്​​ബൂ​ർ ഗ്രൂ​പ്​ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​റാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ഫി​റോ​സ്​ ഖാ​​െൻറ​യും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പി​ക​യാ​യ ബി​ജി ഫി​റോ​സി​​െൻറ​യും മ​ക​ളാ​ണ്. സൈ​റ എ​ന്ന കു​ഞ്ഞ​നു​ജ​ത്തി​യു​മു​ണ്ട്. 


 

Show Full Article
TAGS:uae news gulf news 
Next Story