Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ​ത്ത്​ ല​ക്ഷം ദി​ർ​ഹം...

പ​ത്ത്​ ല​ക്ഷം ദി​ർ​ഹം ക​വ​ർ​ന്ന സെ​ക്യൂ​രി​റ്റി  ഗാ​ർ​ഡ്​ അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ടി​യി​ൽ

text_fields
bookmark_border
പ​ത്ത്​ ല​ക്ഷം ദി​ർ​ഹം ക​വ​ർ​ന്ന സെ​ക്യൂ​രി​റ്റി  ഗാ​ർ​ഡ്​ അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ പി​ടി​യി​ൽ
cancel

ദു​ബൈ: ഇ​റാ​ൻ സ്വ​ദേ​ശി​യെ ആ​ക്ര​മി​ച്ച്​​ പ​ത്ത്​ ല​ക്ഷം ദി​ർ​ഹം ക​വ​ർ​ന്ന സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​നെ ദു​ബൈ പൊ​ലീ​സ്​ അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ കു​ടു​ക്കി. മു​റ​ഖ്വ​ബാ​ത്ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ്​ സം​ഭ​വം. ത​​​െൻറ കൈ​യി​ലു​ള്ള പ​ത്ത്​ ല​ക്ഷം ദി​ർ​ഹം അ​ട​ങ്ങി​യ ബാ​ഗ്​ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡ്​ ക​വ​ർ​ന്ന​താ​യി ഉ​ച്ച​ക്ക്​ 2.30ഒാ​ടെ​യാ​ണ്​ ഇ​റാ​ൻ സ്വ​ദേ​ശി പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ വി​ളി​ച്ച്​ അ​റി​യി​ക്കു​ന്ന​ത്.

റി​ഗ്ഗ ബു​തീ​ൻ ട​വ​റി​ലേ​ക്ക്​ പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ ആ​ക്ര​മി​ച്ച​ത്. വ്യാ​പാ​ര ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഒ​രു സ്​​ഥാ​പ​ന​ത്തി​​​െൻറ പി.​ആ​ർ.​ഒ​യെ കാ​ണാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ്​ സം​ഭ​വം. പി.​ആ​ർ.​ഒ​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ഒാ​ഫി​സി​ലേ​ക്ക്​ കൂ​ട്ടി​ക്കൊ​ണ്ട്​ പോ​കാ​ൻ എ​ത്തി​യ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡാ​ണ്​ ആ​ക്ര​മി​ച്ച​ത്. ബാ​ഗ്​ ത​ട്ടി​യെ​ടു​ത്ത ശേ​ഷം ഒാ​ടി​യ ഇ​യാ​ൾ മ​റ്റൊ​രു കാ​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ്​ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​ത്. ഇ​തോ​ടെ അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​യാ​ളെ കു​ടു​ക്കു​ക​യാ​യി​രു​ന്നു.


LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story