Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ...

ഷാ​ർ​ജ​യി​ൽ പ​ള്ളി​ക​ൾ  തു​റ​ക്കാ​നൊ​രു​ങ്ങു​ന്നു:  അ​ണു​ന​ശീ​ക​ര​ണം തു​ട​ങ്ങി

text_fields
bookmark_border
ഷാ​ർ​ജ​യി​ൽ പ​ള്ളി​ക​ൾ  തു​റ​ക്കാ​നൊ​രു​ങ്ങു​ന്നു:  അ​ണു​ന​ശീ​ക​ര​ണം തു​ട​ങ്ങി
cancel

ഷാ​ർ​ജ: കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ട​ച്ചി​ട്ട ഷാ​ർ​ജ​യി​ലെ പ​ള്ളി​ക​ൾ വീ​ണ്ടും തു​റ​ക്കു​മെ​ന്ന് മ​ത​കാ​ര്യ വി​ഭാ​ഗം അ​റി​യി​ച്ചു. ഇ​തി​ന് മു​ന്നോ​ടി​യാ​യി പ​ള്ളി​ക​ളു​ടെ അ​ക​ത്തും പു​റ​ത്തും പ​രി​സ​ര​ങ്ങ​ളി​ലും അ​ണു​വി​മു​ക്ത പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജ്ജി​ത​മാ​ക്കി. ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ വീ​ണ്ടും തു​റ​ക്കു​ന്ന​തി​നു​ള്ള തീ​യ​തി വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ങ്കി​ലും നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ച്ച് വി​ശ്വാ​സി​ക​ൾ മ​ട​ങ്ങി​യെ​ത്തു​മ്പോ​ൾ അ​വ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

എ​മി​റേ​റ്റി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള എ​ല്ലാ ഓ​ഫി​സു​ക​ളി​ലും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളി​ലും ഖു​ർ​ആ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും ശു​ചീ​ക​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ർ​ദി​ഷ്​​ട മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് പ​ള്ളി​ക​ളു​ടെ പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളി​ലും ശു​ചീ​ക​ര​ണം ന​ട​ത്തു​ന്നു​ണ്ട്. പ​ള്ളി​ക​ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും ആ​വ​ശ്യ​ക​ത​ക​ളും പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി വ​കു​പ്പ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story