Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​​മ​​ര​​കം...

കു​​മ​​ര​​കം സ്വ​​ദേ​​ശി  അ​​ൽ​​​െഎനി​​ൽ നി​​ര്യാ​​ത​​നാ​​യി

text_fields
bookmark_border
കു​​മ​​ര​​കം സ്വ​​ദേ​​ശി  അ​​ൽ​​​െഎനി​​ൽ നി​​ര്യാ​​ത​​നാ​​യി
cancel

അ​​ബൂ​​ദ​​ബി: സ​​ന്ദ​​ർ​​ശ​​ക വി​​സ​​യി​​ലെ​​ത്തി​​യ കോ​​ട്ട​​യം കു​​മ​​ര​​കം സൗ​​ത്ത് ഐ​​ക്ക​​ര വീ​​ട്ടി​​ൽ ഓ​​മ​​ന​​ക്കു​​ട്ട​​െൻറ മ​​ക​​ൻ ഗോ​​വി​​ന്ദ​​ൻ (67) അ​​ൽ​​ഐ​​നി​​ൽ ഹൃ​​ദ​​യാ​​ഘാ​​തം മൂ​​ലം മ​​രി​​ച്ചു. മൂ​​ന്നു ദി​​വ​​സ​​മാ​​യി അ​​ൽ​​ഐ​​ൻ ബു​​ർ​​ജീ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ദേ​​ഹാ​​സ്വാ​​സ്ഥ്യ​​ത്തെ തു​​ട​​ർ​​ന്ന് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. കോ​​വി​​ഡ് പ​​രി​​ശോ​​ധ​​ന ഫ​​ലം ​െന​​ഗ​​റ്റി​​വാ​​യി​​രു​​ന്നു. മാ​​താ​​വ്: ലീ​​ല. ഭാ​​ര്യ: സു​​ഗ​​ന്ധി​​മോ​​ൾ സു​​ജാ​​ത.

മൃ​​ത​​ദേ​​ഹം അ​​ൽ​​ഐ​​ൻ അ​​ൽ​​ജി​​മി ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ. മൃ​​ത​​ദേ​​ഹം ന​​ട​​പ​​ടി​​ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി നാ​​ട്ടി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​കു​​മെ​​ന്ന്​ ബ​​ന്ധു​​ക്ക​​ൾ അ​​റി​​യി​​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story