Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 6:12 AM IST Updated On
date_range 1 Jun 2020 6:12 AM ISTചങ്ങരംകുളം സ്വദേശി അബൂദബിയിൽ മരിച്ചു
text_fieldsbookmark_border
camera_alt?????????????????
അബൂദബി: മലപ്പുറം ചങ്ങരംകുളം കോക്കൂർ സി.എച്ച് നഗറിൽ പരേതനായ അറക്കൽ ബാവുവിെൻറ മകൻ മൊയ്തീൻകുട്ടി (55) അബൂദബിയിൽ നിര്യാതനായി. അബൂദബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്നു. കോവിഡ് ബാധിതനായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും അവസാന പരിശോധനകളിൽ നെഗറ്റീവ് ഫലമായിരുന്നു ലഭിച്ചത്.
എന്നാൽ, ശ്വാസകോശ പ്രശ്‌നങ്ങൾ നേരിട്ടതിനെ തുടർന്ന് വെൻറിലേറ്ററിൽ തുടരുകയായിരുന്നു. പത്തു വർഷമായി അബൂദബി ഡിഫൻസിൽ ഓഫിസ് അസിസ്റ്റൻറായിരുന്നു. ഭാര്യ: റസിയ. മക്കൾ: റസ്മിയത്ത്, റാഷിദ്, ശാഹിദ്. മരുമകൻ: മുഹമ്മദ് ഷെബീർ (അജ്മാൻ). ബനിയാസിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
