Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൂന്നു​ മെട്രോ ...

മൂന്നു​ മെട്രോ  സ്​റ്റേഷനുകൾ ഇനി പുതിയ പേരിൽ

text_fields
bookmark_border
മൂന്നു​ മെട്രോ  സ്​റ്റേഷനുകൾ ഇനി പുതിയ പേരിൽ
cancel
camera_alt?????? ????? ??????????????? ??????? ???????? ??????? ???????????? ?????????????????????? ?????????? ???????? ?????????????????????

ദു​ബൈ: ദു​ബൈ മെ​ട്രോ​യു​ടെ മൂ​ന്നു​ സ്​​റ്റേ​ഷ​നു​ക​ൾ പേ​ര്​ മാ​റു​ന്നു. ഷ​റ​ഫ് ഡി​ജി, പാം ​ദേ​ര, ന​ഖീ​ൽ ഹാ​ർ​ബ​ർ ട​വ​ർ എ​ന്നി​വ​യാ​ണ്​ പു​തി​യ പേ​ര്​ സ്വീ​ക​രി​ക്കു​ന്ന​ത്. അ​ടു​ത്ത​മാ​സം ര​ണ്ടി​നു​ള്ളി​ൽ സ്​​റ്റേ​ഷ​നു​ക​ൾ പൂ​ർ​ണ​മാ​യും പു​തി​യ പേ​രു​ക​ളി​ലേ​ക്ക് മാ​റു​മെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു.

ഷ​റ​ഫ് ഡി​ജി സ്​​റ്റേ​ഷ​ൻ മ​ഷ്റ​ഖ് മെ​ട്രോ സ്​​റ്റേ​ഷ​നാ​യി പ​രി​ണ​മി​ക്കും. ദു​ബൈ​യി​ലെ പ്ര​മു​ഖ ബാ​ങ്കാ​യ മ​ഷ്റ​ഖ് ബാ​ങ്കാ​ണ് ഈ ​സ്​​റ്റേ​ഷ​​െൻറ പേ​ര് സ്വ​ന്ത​മാ​ക്കി​യ​ത്. പാം ​ദേ​ര സ്​​റ്റേ​ഷ​​െൻറ പേ​ര്​ ഗോ​ൾ​ഡ് സൂ​ഖ് എ​ന്നും ന​ഖീ​ൽ ഹാ​ർ​ബ​ർ ട​വ​ർ സ്​​റ്റേ​ഷ​​െൻറ പേ​ര് ജ​ബ​ൽ അ​ലി എ​ന്നും തി​രു​ത്തും. സ്​​റ്റേ​ഷ​​െൻറ ബോ​ർ​ഡു​ക​ളും സൈ​നേ​ജു​ക​ളും മാ​റ്റു​ന്ന ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ടി​ക്ക​റ്റ്, അ​നൗ​ൺ​സ്​​മ​െൻറ്, എ​ൽ.​ഇ.​ഡി സ്​​ക്രീ​ൻ തു​ട​ങ്ങി​യ​വ​യി​ലും പേ​രു​മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ത്​ ജൂ​ൺ ര​ണ്ടോ​ടെ പൂ​ർ​ത്തി​യാ​കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story