Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ലെ...

അ​ബൂ​ദ​ബി​യി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക്​  സാ​ന്ത്വ​ന വാ​ക്കു​ക​ളു​മാ​യി  ബോ​ളി​വു​ഡ്​ താ​രം സ​ൽ​മാ​ൻ ഖാ​ൻ

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്ക്​  സാ​ന്ത്വ​ന വാ​ക്കു​ക​ളു​മാ​യി  ബോ​ളി​വു​ഡ്​ താ​രം സ​ൽ​മാ​ൻ ഖാ​ൻ
cancel
camera_alt???????? ????

ദു​ബൈ: അ​ബൂ​ദ​ബി​യി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്ക്​ ഉ​പ​ദേ​ശ​വും സാ​ന്ത്വ​ന​വു​മാ​യി ബോ​ളി​വു​ഡ്​ താ​രം സ​ൽ​മാ​ൻ ഖാ​ൻ. കോ​വി​ഡി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ വീ​ട​ക​ങ്ങ​ളി​ലി​രു​ന്ന്​ ഹീ​റോ ആ​കാ​നാ​ണ്​ താ​ര​ത്തി​​െൻറ ഉ​പ​ദേ​ശം. അ​ബൂ​ദ​ബി മീ​ഡി​യ ഒാ​ഫി​സാ​ണ്​ സ​ൽ​മാ​​െൻറ വി​ഡ​ി​യോ സ​ന്ദേ​ശം ട്വീ​റ്റ്​ ചെ​യ്​​ത​ത്. ‘എ​നി​ക്കേ​റെ ഇ​ഷ്​​ട​പ്പെ​ട്ട മ​നോ​ഹ​ര​മാ​യ ന​ഗ​ര​മാ​ണ്​ അ​ബൂ​ദ​ബി. നി​ര​വ​ധി ത​വ​ണ അ​ബൂ​ദ​ബി​യി​ൽ ത​ങ്ങാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​ർ​ക്കും ക​രു​ത​ലൊ​രു​ക്കു​ന്ന ജ​ന​ങ്ങ​ളാ​ണ്​ അ​വി​ടെ​യു​ള്ള​ത്. ഇൗ ​സ​മ​യ​വും അ​വ​ർ നി​ങ്ങ​ളെ കൈ​യൊ​ഴി​യി​ല്ല. ദു​രി​ത​ഘ​ട്ട​ത്തി​ലും അ​വ​ർ നി​ങ്ങ​േ​ളാ​ടൊ​പ്പ​മു​ണ്ടാ​കും.

അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക്​ മാ​ത്രം പു​റ​ത്തി​റ​ങ്ങു​ക. മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. നി​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​​െൻറ സു​ര​ക്ഷ​കൂ​ടി മു​ൻ​നി​ർ​ത്തി പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണം. ഇ​ത്​ സു​ഹൃ​ത്തു​ക്ക​ളെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും സ​ന്ദ​ർ​ശി​ക്കേ​ണ്ട സ​മ​യ​മ​ല്ല. എ​ന്തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടാ​ൽ സ​മ​യം വൈ​കാ​തെ പ​രി​ശോ​ധി​ക്ക​ണം. അ​ബൂ​ദ​ബി​യി​ൽ മി​ക​ച്ച ​പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യു​മാ​ണ്​ ല​ഭി​ക്കു​ന്ന​ത്. പോ​സി​റ്റി​വാ​ണെ​ന്ന​റി​ഞ്ഞാ​ൽ കൂ​ടു​ത​ൽ മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണം. അ​തു​വ​ഴി കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ൻ ക​ഴി​യും. ഹീ​റോ​ക​ൾ ചെ​യ്യു​ന്ന​ത്​ പോ​ലെ ശ​രി​യാ​യ കാ​ര്യം ചെ​യ്യൂ എ​ന്നും സ​ൽ​മാ​ൻ വി​ഡ​ി​യോ സ​ന്ദേ​ശ​ത്തി​ൽ ഉ​പ​േ​ദ​ശി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story