Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ​ഹ​മു​റി​യ​നൊ​പ്പം ...

സ​ഹ​മു​റി​യ​നൊ​പ്പം  നോ​മ്പു​നോ​റ്റ്​ നി​ധീ​ഷി​െൻറ​യും  ജോ​സ​ഫി​െൻറ​യും ​െഎ​ക്യ​ദാ​ർ​ഢ്യം

text_fields
bookmark_border
സ​ഹ​മു​റി​യ​നൊ​പ്പം  നോ​മ്പു​നോ​റ്റ്​ നി​ധീ​ഷി​െൻറ​യും  ജോ​സ​ഫി​െൻറ​യും ​െഎ​ക്യ​ദാ​ർ​ഢ്യം
cancel
camera_alt?????????????????????? ????????? ????????? ????????

ദു​ബൈ: ഒ​രു​മു​റി​യി​ൽ ഉൗ​ണും ഉ​റ​ക്ക​വും മാ​ത്ര​മ​ല്ല, കൂ​ട്ടു​കാ​ര​ന്​ ​െഎ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി നോ​െ​മ്പ​ടു​ക്കു​ക കൂ​ടി​യാ​ണ്​ ജോ​സ​ഫും നി​ധീ​ഷും. അ​ജ്മാ​നി​ൽ ഡ്രൈ​വി​ങ്​ പ​രി​ശീ​ല​ക​നാ​യ ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി റ​ഫീ​ഖി​ന് നോ​മ്പ് ത​​െൻറ വി​ശ്വാ​സ​ത്തി​​െൻറ ഭാ​ഗ​മാ​ണെ​ങ്കി​ൽ മെ​ഡി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സെ​യി​ൽ​സി​ൽ ജോ​ലി​ചെ​യ്യു​ന്ന വ​ട​ക​ര സ്വ​ദേ​ശി നി​ധീ​ഷി​നും ദു​ബൈ​യി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ല​പ്പു​ഴ​ക്കാ​ര​ൻ ജോ​സ​ഫി​നും ഇ​ത് സ​ഹ​മു​റി​യ​ന്​ കൊ​ടു​ക്കു​ന്ന സ്നേ​ഹാ​ദ​ര​വി​​െൻറ പ്ര​ഖ്യാ​പ​ന​മാ​ണ്.

പു​ല​ർ​ച്ച അ​ത്താ​ഴ​ത്തി​നും വൈ​കീ​ട്ട് ഇ​ഫ്താ​റി​നും വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തും ക​ഴി​ക്കു​ന്ന​തും എ​ല്ലാം ഒ​രു​മി​ച്ചു​ത​ന്നെ. നോ​മ്പ് മു​ഴു​വ​നെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും എ​ല്ലാ​റ്റി​നും സ​ഹ​ക​രി​ക്കാ​ൻ ജോ​സ​ഫി​​െൻറ സ​ഹോ​ദ​ര​ൻ സോ​മി​ച്ച​നും ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ട്. മാ​റി​യ ലോ​ക​ക്ര​മ​ത്തി​ൽ ലോ​ക ജ​ന​സം​ഖ്യ​യി​ൽ വ​ലി​യൊ​രു പ​ങ്കും ആ​വ​ശ്യ​ത്തി​ന് ഭ​ക്ഷ​ണം കി​ട്ടാ​തെ ജീ​വി​ക്കു​മ്പോ​ൾ വി​ശ​പ്പി​​െൻറ വി​ല​യ​റി​യാ​ൻ നോ​മ്പി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് നി​ധീ​ഷി​​െൻറ പ​ക്ഷം. ആ​രോ​ഗ്യ​പ​ര​മാ​യ നേ​ട്ട​ങ്ങ​ളു​മു​ണ്ടെ​ന്ന് ജോ​സ​ഫും പ​റ​യു​ന്നു. ഇ​ത്ത​രം കൗ​തു​ക​മു​ള്ള സൗ​ഹൃ​ദ ക​ഥ​ക​ൾ ഗ​ൾ​ഫി​ലു​ട​നീ​ളം പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ യ​ഥേ​ഷ്​​ട​മു​ണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story