Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഒന്നര വയസ്സുകാരി...

ഒന്നര വയസ്സുകാരി ഷാർജയിൽ  നിര്യാതയായി

text_fields
bookmark_border
ഒന്നര വയസ്സുകാരി ഷാർജയിൽ  നിര്യാതയായി
cancel

അജ്മാൻ: കോട്ടയം കൊല്ലാട് സ്വദേശി ടിറ്റോ കളപ്പുരയ്ക്കൽ ജോയ്, മോൾസി തോമസ് 
എന്നിവരുടെ മകൾ ഇവ സൂസൻ ടിറ്റോ (ഒന്നര വയസ്സ്​​) ഷാർജയിൽ  നിര്യാതയായി. 

മസ്തിഷ്ക  സംബന്ധമായ അസുഖത്തെ തുടർന്ന്​ ഷാർജ അൽ ഖാസ്മിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർ നടപടികൾ പൂർത്തിയാക്കി  മൃതദേഹം ഷാർജയിൽ മറവു ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story