Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്ത്യ​ൻ വ്യ​വ​സാ​യി...

ഇ​ന്ത്യ​ൻ വ്യ​വ​സാ​യി ജി.​ബി ചോ​യ്​​ത്രം അ​ന്ത​രി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ വ്യ​വ​സാ​യി ജി.​ബി ചോ​യ്​​ത്രം അ​ന്ത​രി​ച്ചു
cancel

ദു​ബൈ: ജീ​ബീ ഗ്രൂ​പ്​​ ഒാ​ഫ്​ ക​മ്പ​നി ചെ​യ​ർ​മാ​നും പ്ര​മു​ഖ ഇ​ന്ത്യ​ൻ വ്യ​വ​സാ​യി​യു​മാ​യ ജി.​ബി. ചോ​യ്​​ത്രം ജെ​ത്​​വാ​നി ദു​ബൈ​യി​ലെ വീ​ട്ടി​ൽ അ​ന്ത​രി​ച്ചു. 90 വ​യ​സ്സാ​യി​രു​ന്നു. 66 വ​ർ​ഷം മു​മ്പ്​​ യു.​എ.​ഇ​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ദു​ബൈ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​​െൻറ​യും ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്​​സ്​ ക്ല​ബി​​െൻറ​യും പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ഹൈ​സ്​​കൂ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ട്ര​സ്​​റ്റി​യും ദു​ബൈ ഇ​ല​ക്​​ട്രി​സി​റ്റി ബോ​ർ​ഡ്​ അം​ഗ​വു​മാ​ണ്. ജീ​ബീ ഗ്രൂ​പ്​​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ​മാ​രാ​യ ദീ​പ​ക്​ ചോ​യ്​​ത്രം ജെ​ത്​​വാ​നി, ഗി​രീ​ഷ്​ ചോ​യ്​​ത്രം ജെ​ത്​​വാ​നി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. നാ​ലു​ പെ​ൺ​മ​ക്ക​ളു​മു​ണ്ട്. 

ക​റാ​ച്ചി കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ജീ​ബി​യു​ടെ കു​ടും​ബ ബി​സി​ന​സ്​. 1947ൽ ​ഇ​ന്ത്യ വി​ഭ​ജ​ന​ത്തി​നു​ശേ​ഷം ജീ​ബി​യു​ടെ ബി​സി​ന​സ്​ ക​റാ​ച്ചി​യി​ൽ​നി​ന്ന്​ മും​ബൈ​യി​ലേ​ക്കു​ പ​റി​ച്ചു​ന​ട്ടു. 1950ക​ളി​ലാ​ണ്​ അ​ദ്ദേ​ഹം ദു​ബൈ​യി​ലെ​ത്തി ബി​സി​ന​സ്​ സാ​​മ്രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​ത്. 1954ൽ ​ദു​ബൈ​യി​ലെ ആ​ദ്യ ഒാ​ഫി​സ്​ തു​റ​ന്നു. ഇ​തി​നു​മു​േ​മ്പ ബ​ഹ്​​റൈ​നി​ലും കു​വൈ​ത്തി​ലും വ്യാ​പാ​രം തു​ട​ങ്ങി​യി​രു​ന്നു. ഇ​പ്പോ​ൾ ജി.​സി.​സി​ക്കു​ പു​റ​മെ യൂ​റോ​പ്പ്, യു.​എ​സ്.​എ, ദ​ക്ഷി​ണേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന വ്യ​വ​സാ​യ ശൃം​ഖ​ല​യാ​ണ്​ ​ജീ​ബീ ​ഗ്രൂ​പ്പി​േ​ൻ​റ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story