Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനി​യ​മം ലം​ഘി​ച്ച്...

നി​യ​മം ലം​ഘി​ച്ച് കൂ​ട്ടം​കൂ​ടി​യ  യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി

text_fields
bookmark_border
നി​യ​മം ലം​ഘി​ച്ച് കൂ​ട്ടം​കൂ​ടി​യ  യു​വാ​ക്ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി
cancel

ദു​ബൈ: ദേ​ശീ​യ അ​ണു​ന​ശീ​ക​ര പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ച്ച് കൂ​ട്ടം​കൂ​ടി​യ യു​വാ​ക്ക​ളു​ടെ സം​ഘ​ത്തെ പൊ​ലീ​സ് അ​റ​സ്​​റ്റു ചെ​യ്തു. ദു​ബൈ അ​ൽ​ബ​ർ​ഷ പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഒ​രു വീ​ട്ടി​ൽ ഒ​ത്തു​ചേ​ർ​ന്ന യു​വാ​ക്ക​ളു​ടെ സം​ഘ​ത്തെ​യാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് അ​ൽ ബ​ർ​ഷ പൊ​ലീ​സ് സ്​​േ​റ്റ​ഷ​ൻ ഡ​യ​റ​ക്ട​ർ ബ്രി​ഗേ​ഡി​യ​ർ അ​ബ്​​ദു​ൽ റ​ഹീം ബി​ൻ ഷാ​ഫി പ​റ​ഞ്ഞു. 

സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച് വീ​ടു​ക​ളി​ൽ​ത​ന്നെ ക​ഴി​യ​ണ​മെ​ന്ന ഉ​ത്ത​ര​വ് ലം​ഘി​ച്ച് ഒ​ത്തു​ചേ​ര​ൽ ന​ട​ത്തി​യ സം​ഘ​ത്തെ​ക്കൊ​ണ്ട്​ കു​റ്റം ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്കാ​നും ശേ​ഷം അ​വ എ​ഴു​തി ഒ​പ്പി​ടാ​നും പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.  നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​രു​ടെ വി​വ​ര​ങ്ങ​ൾ, ലം​ഘ​ന​ത്തി​െൻറ ത​രം, തീ​യ​തി എ​ന്നി​വ െപാ​ലീ​സ് ശേ​ഖ​രി​ച്ചു. 

കു​റ്റം ആ​വ​ർ​ത്തി​ച്ചാ​ൽ ഒ​ത്തു​ചേ​ര​ൽ ന​ട​ത്തു​ന്ന വീ​ട്ടി​ലെ ആ​തി​ഥേ​യ​ന് 10,000 ദി​ർ​ഹം പി​ഴ​യും ഓ​രോ​രു​ത്ത​രി​ൽ​നി​ന്നും 5,000 ദി​ർ​ഹം പി​ഴ​യും ഈ​ടാ​ക്കു​മെ​ന്ന് ബ്രി​ഗേ​ഡി​യ​ർ അ​ബ്​​ദു​ൽ റ​ഹീം ബി​ൻ ഷാ​ഫി ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ സ്വീ​ക​രി​ച്ച മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ​ക്കു​ള്ള ഉ​പ​രോ​ധ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ യു‌.​എ.​ഇ അ​റ്റോ​ണി ജ​ന​റ​ൽ മാ​ർ​ച്ചി​ൽ പു​റ​പ്പെ​ടു​വി​ച്ച 38ാം പ്ര​മേ​യ​ത്തി​ലാ​ണ് സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​ത് ലം​ഘി​ക്കു​ന്ന​തി​നു​ള്ള ശി​ക്ഷ​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്.

ഒ​ത്തു​ചേ​ര​ലു​ക​ൾ, മീ​റ്റി​ങ്ങു​ക​ൾ, സ്വ​കാ​ര്യ, പൊ​തു ആ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ ക്ഷ​ണി​ക്കു​ക​യോ സം​ഘ​ടി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ 10,000 ദി​ർ​ഹം പി​ഴ ന​ൽ​കേ​ണ്ടി​വ​രും. ക്ഷ​ണം സ്വീ​ക​രി​ച്ച് പ​ങ്കെ​ടു​ക്കു​ന്ന ഓ​രോ​രു​ത്ത​രി​ൽ​നി​ന്നും 5,000 ദി​ർ​ഹം വീ​തം പി​ഴ​യും ഇൗ​ടാ​ക്കും. “നി​യ​മ​ലം​ഘ​നം നേ​രി​ട്ട് കാ​ണു​ന്ന​പ​ക്ഷം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് 901 ഹോ​ട്ട്‌​ലൈ​ൻ ന​മ്പ​റി​ലേ​ക്ക് വി​ളി​ക്കാം. അ​ല്ലെ​ങ്കി​ൽ ദു​ൈ​ബ പൊ​ലീ​സ് അ​പ്ലി​ക്കേ​ഷ​നാ​യ “പൊ​ലീ​സ് ഐ’ ​സേ​വ​ന​ത്തി​ലൂ​ടെ​യും നി​യ​മ​ലം​ഘ​നം റി​പ്പോ​ർ​ട്ടു​ചെ​യ്യാ​മെ​ന്ന് ബ്രി​ഗേ​ഡി​യ​ർ അ​ബ്​​ദു​ൽ റ​ഹീം ബി​ൻ ഷാ​ഫി വ്യ​ക്ത​മാ​ക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story