Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജോ​യ്​ അ​റ​ക്ക​ലി​െൻറ...

ജോ​യ്​ അ​റ​ക്ക​ലി​െൻറ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു

text_fields
bookmark_border
ജോ​യ്​ അ​റ​ക്ക​ലി​െൻറ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
cancel

ദു​ബൈ: യു.​എ.​ഇ​യി​ൽ മ​രി​ച്ച പ്ര​മു​ഖ വ്യ​വ​സാ​യി ജോ​യ്​ അ​റ​ക്ക​ലി​​െൻറ മൃ​ത​ദേ​ഹം പ്ര​ത്യേ​ക ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ൽ നാ​ട്ടി​െ​ല​ത്തി​ച്ചു. ദു​ബൈ ആ​ൽ മ​ക്​​തൂം വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന്​ യു.​എ.​ഇ സ​മ​യം വൈ​കീ​ട്ട്​ നാ​ലി​ന്​​ പു​റ​പ്പെ​ട്ട വി​മാ​നം എ​ട്ടു മ​ണി​യോ​ടെ കാ​ലി​ക്ക​റ്റ്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ഇൗ ​മാ​സം 23ന്​ ​ബി​സി​ന​സ്​ ബേ​യി​ലെ ബ​ഹു​നി​ല​കെ​ട്ടി​ട​ത്തി​ൽ നി​ന്ന്​ ചാ​ടി​യാ​ണ്​ ജോ​യ്​ മ​രി​ച്ച​ത്.

നാ​ട്ടി​ലെ​ത്തി​ച്ച്​ സം​സ്​​ക​രി​ക്ക​ണ​മെ​ന്ന കു​ടും​ബ​ത്തി​​െൻറ ആ​ഗ്ര​ഹം സാ​ധ്യ​മാ​ക്കു​ന്ന​തി​ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, വി​ദേ​ശ കാ​ര്യ മ​ന്ത്രാ​ല​യം, ആ​രോ​ഗ്യ മ​ന്ത്രാ​ല​യം എ​ന്നി​വ നി​രാ​ക്ഷേ​പ പ​ത്രം ന​ൽ​കി​യ​തോ​ടെ ലോ​ക്​​ഡൗ​ണി​നി​ട​യി​ൽ ഗ​ൾ​ഫ്​ ​േമ​ഖ​ല​യി​ൽ​നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ ആ​ദ്യ​മാ​യി യാ​ത്ര​ക്കാ​രു​മാ​യി വി​മാ​നം പ​റ​ക്കു​ക​യാ​യി​രു​ന്നു. ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​​െൻറ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം യു.​എ.​ഇ വി​ദേ​ശ​കാ​ര്യ-​അ​ന്താ​രാ​ഷ്​​ട്ര സ​ഹ​ക​ര​ണ മ​ന്ത്രാ​ല​യ​വും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ക്കൊ​ടു​ത്തു. പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ജോ​യി​യു​ടെ ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളും അ​നു​ഗ​മി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story