Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകു​​റ​​ഞ്ഞ...

കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ സാ​​നി​​റ്റൈ​​സ​​ർ ഉ​​ൽ​​പാ​​ദി​​പ്പി​​ച്ച് യു.​​എ.​​ഇ

text_fields
bookmark_border
കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ സാ​​നി​​റ്റൈ​​സ​​ർ ഉ​​ൽ​​പാ​​ദി​​പ്പി​​ച്ച് യു.​​എ.​​ഇ
cancel
camera_alt???????????????????? ????????????? ????????????????? ???????????????????????? ??????????????????????? ????????? ??????????????????

അ​​ബൂ​​ദ​​ബി: യു.​​എ.​​ഇ ഭ​​ര​​ണാ​​ധി​​കാ​​രി​​ക​​ളു​​ടെ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണം അ​​ബൂ​​ദ​​ബി​​യി​​ ലെ സെ​​ൻ​​ട്ര​​ൽ ടെ​​സ്​​​റ്റി​​ങ് ല​​ബോ​​റ​​ട്ട​​റി​​യും ക്വാ​​ളി​​റ്റി ആ​​ൻ​​ഡ് ക​​ൺ​​ഫോ​​മി​​റ്റി കൗ​​ൺ​​സി​​ലും ഹാ​​ൻ​​ഡ് സാ​​നി​​റ്റൈ​​സ​​ർ ഉ​​ൽ​​പാ​​ദി​​പ്പി​​ച്ചു. 60 മില്ലീ ലിറ്ററി​​െൻറ കുപ്പികളിലാണ്​ തയാറാക്കിയിരിക്കുന്നത്​. അ​​ബൂ​​ദ​​ബി​​യി​​ലെ താ​​ഴ്ന്ന വ​​രു​​മാ​​ന​​ക്കാ​​രാ​​യ കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും ഉ​​ൽ​​പ​​ന്നം സൗ​​ജ​​ന്യ​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യാ​​നാ​​ണ് ല​​ക്ഷ്യ​​മെ​​ന്ന് ക്വാ​​ളി​​റ്റി ആ​​ൻ​​ഡ് ക​​ൺ​​ഫോ​​മി​​റ്റി കൗ​​ൺ​​സി​​ൽ (ക്യു.​​സി.​​സി) സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ ഡോ. ​​ഹി​​ലാ​​ൽ അ​​ൽ കാ​​ബി അ​​റി​​യി​​ച്ചു.

സെ​​ൻ​​ട്ര​​ൽ ടെ​​സ്​​​റ്റി​​ങ് ല​​ബോ​​റ​​ട്ട​​റി ദേ​​ശീ​​യ തൊ​​ഴി​​ൽ സേ​​ന പ​​ദ്ധ​​തി​​യി​​ൽ നി​​ർ​​മി​​ച്ച ആ​​ൻ​​റി​​ബാ​​ക്ടീ​​രി​​യ​​ൽ, ആ​​ൻ​​റി​​മൈ​​ക്രോ​​ബ​​യ​​ൽ ഹാ​​ൻ​​ഡ് സാ​​നി​​റ്റൈ​​സ​​റി​​ൽ 80 ശ​​ത​​മാ​​ന​​വും ആ​​ൽ​​ക്ക​​ഹോ​​ളാ​​ണ് അ​​ട​​ങ്ങി​​യി​​ട്ടു​​ള്ള​​ത്. സു​​ര​​ക്ഷ​​യും കാ​​ര്യ​​ക്ഷ​​മ​​ത​​യും ഉ​​റ​​പ്പു​​വ​​രു​​ത്തി​​യാ​​ണ് ഹാ​​ൻ​​ഡ് സാ​​നി​​റ്റൈ​​സ​​ർ കു​​പ്പി​​ക​​ൾ അ​​ബൂ​​ദ​​ബി​​യി​​ലെ താ​​ഴ്ന്ന വ​​രു​​മാ​​ന​​ക്കാ​​രാ​​യ തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്കും കു​​ടും​​ബ​​ങ്ങ​​ൾ​​ക്കും സൗ​​ജ​​ന്യ​​മാ​​യി വി​​ത​​ര​​ണം ചെ​​യ്യു​​ക​​യെ​​ന്നും മു​​ഐ​​നി ചൂ​​ണ്ടി​​ക്കാ​​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story