Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസേ​വ​ന​വീ​ഥി​യി​ൽ...

സേ​വ​ന​വീ​ഥി​യി​ൽ മാ​റ്റ​മി​ല്ലാ​തെ മ​ർ​ക​സ്

text_fields
bookmark_border
സേ​വ​ന​വീ​ഥി​യി​ൽ മാ​റ്റ​മി​ല്ലാ​തെ മ​ർ​ക​സ്
cancel
camera_alt????? ?????????? ?????????????????????? ???????????????? ??.???.??????- ??????? ?????????? ?????????? ?????????????????

ദു​ബൈ: എ​ല്ലാ വ​ർ​ഷ​വും ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾക്കാ​ണ്​ ദു​ബൈ മ​ർ​ക​സ്​ ഇ​ഫ്​​താ​ർ വി​രു​ന്ന്​ ഒ​രു​ക്കി​യി​രു​ന്ന​ത്. ഇൗ ​ലോ​ക്​​ഡൗ​ൺ​കാ​ല​ത്തെ സു​ര​ക്ഷ നി​ർ​ദേ​ശ​ങ്ങ​ൾ മൂ​ലം മ​ർ​ക​സ്​ മു​റ്റ​ത്തെ ഇ ​ഫ്​​താ​ർ മു​ട​ങ്ങി​യെ​ങ്കി​ലും ആ​വ​ശ്യ​ക്കാ​ർ​ക്ക്​ ഇ​ഫ്​​താ​റി​നും അ​ത്താ​ഴ​ത്തി​നു​മു​ള്ള വി​ഭ​വ​ങ്ങ​ൾ​ക്ക്​ മു​ട​ക്ക​മി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കു​വാ​ൻ ഒാ​ടി​ന​ട​ക്കു​ക​യാ​ണ്​ ​െഎ.​സി.​എ​ഫ്, ആ​ർ.​എ​സ്.​സി, കെ.​സി.​എ​ഫ്​ വ​ള​ൻ​റി​യ​ർ​മാ​ർ.

ജോ​ലി​യി​ല്ലാ​തെ​യും ഇ​ഫ്​​താ​റി​നും അ​ത്താ​ഴ​ത്തി​നും വ​ഴി​യി​ല്ലാ​തെ​യും ക​ഴി​യേ​ണ്ടി വ​രു​ന്ന റി​ലീ​ഫി​​െൻറ യ​ഥാ​ർ​ഥ അ​വ​കാ​ശി​ക​ൾ 050 473 3009 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കു​ക​യേ വേ​ണ്ടൂ. അ​രി, പ​ഞ്ച​സാ​ര, പാ​ച​ക​എ​ണ്ണ, മു​ള​കു​പൊ​ടി തു​ട​ങ്ങി വീ​ട്ടാ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​സാ​ധ​ങ്ങ​ളെ​ല്ലാം കാ​ർ​ട്ട​നി​ലാ​ക്കി അ​വ​ർ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളു​ടെ മു​ന്നി​ലെ​ത്തും. ഇ​തി​നു​പു​റ​മെ ഇ​ഫ്താ​ർ ഭ​ക്ഷ​ണ പൊ​തി​ക​ളും സ​ന്ന​ദ്ധ​സേ​വ​ക​ർ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന്​ ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ വെ​ൽ​ഫെ​യ​ർ പ്ര​സി​ഡ​ൻ​റ്​ ഡോ. ​സ​ലാം സ​ഖാ​ഫി എ​ര​ഞ്ഞി​മാ​വ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story