Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉറക്കത്തിൽ മരിച്ചു

ഉറക്കത്തിൽ മരിച്ചു

text_fields
bookmark_border
ഉറക്കത്തിൽ മരിച്ചു
cancel
camera_alt???????? ?????

ദുബൈ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യും ലു​ലു ഗ്രൂ​പ്​ ജീ​വ​ന​ക്കാ​ര​നു​മാ​യ കേ​ശ​വ​ൻ രാ​ജു (39) താ​മ ​സ​സ്ഥ​ല​ത്ത് ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ചു. ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. മ​ഫ്ര​ഖ് എ​മി​റേ​റ്റ്‌​സ് ജ​ന​റ​ൽ മാ​ർ​ക്ക​റ്റി​ൽ ഷെ​ഫ് സൂ​പ്പ​ർ​വൈ​സ​റാ​യി​രു​ന്നു.

നേ​ര​േ​ത്ത അ​ബൂ​ദ​ബി ഖാ​ലി​ദി​യ മാ​ളി​ലും ജോ​ലി ചെ​യ്തി​രു​ന്നു. മൃ​ത​ദേ​ഹം മ​ഫ്ര​ഖ് ശൈ​ഖ് ഷ​ഖ്ബൂ​ത്ത് മെ​ഡി​ക്ക​ൽ സി​റ്റി മോ​ർ​ച്ച​റി​യി​ൽ. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​മെ​ന്ന്് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story