Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടി​ക്ക​റ്റ്​...

ടി​ക്ക​റ്റ്​ റീ​ഫ​ണ്ട്: എ​മി​റേ​റ്റ്​​സി​ന്​ ല​ഭി​ച്ച​ത്​ അ​ഞ്ചു​ല​ക്ഷം ​അ​പേ​ക്ഷ

text_fields
bookmark_border
ടി​ക്ക​റ്റ്​ റീ​ഫ​ണ്ട്:  എ​മി​റേ​റ്റ്​​സി​ന്​ ല​ഭി​ച്ച​ത്​  അ​ഞ്ചു​ല​ക്ഷം ​അ​പേ​ക്ഷ
cancel

റീ​ഫ​ണ്ട്​ ആ​വ​ശ്യ​പ്പെ​ട്ട്​ എ​മി​റേ​റ്റ്​​സി​ന്​ ല​ഭി​ച്ച​ത്​ അ​ഞ്ചു​ല​ക്ഷം അ​പേ​ക്ഷ​ക​ൾ. ഒാ​രോ മാ​സ​ ​വും ഒ​ന്ന​ര ല​ക്ഷം അ​പേ​ക്ഷ​ക​ളാ​ണ്​ ല​ഭി​ക്കു​ന്ന​തെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ അ​ധി​കൃ​ത​ർ. ഉ​പ​ഭോ​ക്​​ത ാ​ക്ക​ളു​ടെ ക്ഷേ​മ​ത്തി​നാ​ണ്​ മു​ഖ്യ​പ​രി​ഗ​ണ​ന​യെ​ന്നും പ​ര​മാ​വ​ധി പേ​ർ​ക്ക്​ റീ​ഫ​ണ്ട്​ അ​നു​വ​ദി​ക് കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.
റീ​ഫ​ണ്ട്​ ന​ൽ​കു​ന്ന​തി​നു​ള്ള പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഒ​രു മാ​സ​ത്തി​ൽ 35,000 അ​പേ​ക്ഷ​ക​ൾ വീ​തം തീ​ർ​പ്പാ​ക്കു​ന്നു​ണ്ട്. ബാ​ക്കി​യു​ള്ള​വ പ​രി​ഗ​ണ​ന​യി​ലാ​ണ്. ഇ​ത്​ പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കും. റീ​ഫ​ണ്ട്​ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക്​ എ​മി​റേ​റ്റ്​​സി​​െൻറ വെ​ബ്​​സൈ​റ്റി​ലൂ​ടെ അ​നാ​യാ​സം അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യും. അ​െ​ല്ല​ങ്കി​ൽ ബു​ക്ക്​ ചെ​യ്​​ത ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളെ സ​മീ​പി​ച്ചാ​ൽ അ​വ​ർ സ​ഹാ​യി​ക്കും. എ​ന്നാ​ൽ, വൈ​കി​യാ​ണെ​ങ്കി​ലും ഇ​തേ ടി​ക്ക​റ്റി​ൽ ത​ന്നെ യാ​ത്ര ന​ട​ത്തു​ന്ന​താ​വും ഉ​ചി​തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story