Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​ഴി​ക്കോ​ട്​ ...

കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി നി​ര്യാ​ത​നാ​യി

text_fields
bookmark_border
കോ​ഴി​ക്കോ​ട്​  സ്വ​ദേ​ശി  നി​ര്യാ​ത​നാ​യി
cancel
camera_alt????????

കോ​ഴി​ക്കോ​ട്​ : പു​തി​യ​ങ്ങാ​ടി മേ​ത്ത​ല​ക​ത്ത്​ റി​യാ​സ്(​35) ദു​ബൈ​യി​ലാ​ണ്​ മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്​​ ച​ രോ​ഗം മൂ​ർ​ച്​ഛി​ച്ച​തി​നെ തു​ട​ർ​ന്ന്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പോ​കാ​നൊ​രു​ങ്ങ​വെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ്​ ബ​ന്ധു​ക്ക​ൾ​ക്ക്​ ല​ഭി​ച്ച വി​വ​രം.

പി​താ​വ്​: മ​മ്മ​ദ്​ കോ​യ. മാ​താ​വ്​: സൈ​ന​ബ. ഭാ​ര്യ ജ​സീ​ന. മ​ക്ക​ൾ: റി​ഗ്​​ഷാ​ൻ, റൈ​ക്ക, ആ​റു​മാ​സം പ്രാ​യ​മാ​യ റ​ഹാ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: റ​ഷീ​ദ, ഹ​സീ​ന,​ റു​ബീ​ന, നൗ​ഷാ​ദ്, റം​ഷീ​ദ്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ്​ പോ​യ​ത്. ഷ​വ​ർ​മ​യു​ടെ ക​ട​യി​ലാ​യി​രു​ന്നു ജോ​ലി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story