Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightറ​മ​ദാ​നി​ൽ സ​ർ​ക്കാ​ർ...

റ​മ​ദാ​നി​ൽ സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ പ്ര​വൃ​ത്തി​സ​മ​യം അ​ഞ്ചു മ​ണി​ക്കൂ​റാ​ക്കി

text_fields
bookmark_border
റ​മ​ദാ​നി​ൽ സ​ർ​ക്കാ​ർ  മേ​ഖ​ല​യി​ലെ പ്ര​വൃ​ത്തി​സ​മ​യം  അ​ഞ്ചു മ​ണി​ക്കൂ​റാ​ക്കി
cancel

ദു​ബൈ: റ​മ​ദാ​ൻ മാ​സ​ത്തി​ൽ യു.​എ.​ഇ​യി​ലെ പൊ​തു​മേ​ഖ​ല ജീ​വ​ന​ക്കാ​രു​ടെ ജോ​ലി​സ​മ​യം അ​ഞ്ചു മ​ണി​ക്കൂ​റാ ​യി​രി​ക്കു​മെ​ന്ന് ഫെ​ഡ​റ​ൽ അ​തോ​റി​റ്റി ഫോ​ർ ഗ​വ​ൺ​മ​െൻറ്​ ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ​സ് അ​റി​യി​ച്ചു.
ഇ​ന്ന​ലെ പു​റ​ത്തു​വി​ട്ട പു​തി​യ സ​ർ​ക്കു​ല​റി​ലാ​ണ് സ​മ​യ​ക്ര​മീ​ക​ര​ണം സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്.

എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും ഫെ​ഡ​റ​ൽ ഏ​ജ​ൻ​സി​ക​ളു​ടെ​യും ജോ​ലി​സ​മ​യം അ​ഞ്ചു മ​ണി​ക്കൂ​റാ​യി​രി​ക്കും. ഓ​ഫി​സു​ക​ൾ രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു​വ​രെ പ്ര​വ​ർ​ത്തി​ക്കും. എ​ന്നാ​ൽ, ജോ​ലി​യു​ടെ സ്വ​ഭാ​വ​ത്തി​ന് അ​നു​സ​രി​ച്ച് അ​ധി​ക മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്ത​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ഇ​തു ബാ​ധ​ക​മാ​യി​രി​ക്കി​ല്ല. മാ​സ​പ്പി​റ​വി കാ​ണു​ക​യാ​ണെ​ങ്കി​ൽ റ​മ​ദാ​ൻ മാ​സം ഏ​പ്രി​ൽ 24 ന് ​ആ​രം​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story