Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊ​ല്ലം സ്വ​ദേ​ശി ...

കൊ​ല്ലം സ്വ​ദേ​ശി ദു​ബൈ​യി​ൽ നി​ര്യാ​ത​യാ​യി

text_fields
bookmark_border
കൊ​ല്ലം സ്വ​ദേ​ശി  ദു​ബൈ​യി​ൽ നി​ര്യാ​ത​യാ​യി
cancel
camera_alt??????? ???????

ദു​ബൈ: കൊ​ല്ലം സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ ദു​ബൈ​യി​ൽ നി​ര്യാ​ത​യാ​യി. കൊ​ല്ലം പു​ന​ലൂ​ർ എ.​ആ​ർ ഹ​ബീ​ബ് റ​ഹ ് മാ​​െൻറ ഭാ​ര്യ സോ​ഫി​യ ഹ​ബീ​ബ് (58) ആ​ണ് ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ദു​ബൈ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്.

മ​യ്യി​ത്ത് ദു​ബൈ​യി​ൽ​ത​ന്നെ ഖ​ബ​റ​ട​ക്കു​മെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ റി​യാ​സ് കൂ​ത്തു​പ​റ​മ്പ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story