Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉൽപന്നക്ഷാമ...

ഉൽപന്നക്ഷാമ ഭീതിയകറ്റാൻ അൽ​െഎൻ കോപ്പ്​ മൊത്ത വ്യാപാരശാലകൾ തുറന്നു

text_fields
bookmark_border
ഉൽപന്നക്ഷാമ ഭീതിയകറ്റാൻ അൽ​െഎൻ കോപ്പ്​ മൊത്ത വ്യാപാരശാലകൾ തുറന്നു
cancel
camera_alt????????? ????????? ??????????? ????????????????? ????

അ​ൽ​െ​എ​ൻ: അ​ൽ​ഐ​ൻ കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന ഉ​പ​ഭോ​ക്​​തൃ സ​ഹ​ക​ര​ണ സ്ഥാ​പ​ന​മാ​യ അ​ൽ​ ഐ​ൻ കോ​ഒാ​പ​റേ​റ്റി​വ് സൊ​സൈ​റ്റി ര​ണ്ടു മൊ​ത്ത വ്യാ​പാ​ര​ശാ​ല​ക​ൾ തു​റ​ന്നു. അ​ൽ​ഐ​ൻ ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ ക​ര​ണ​ത്തോ​ടെ, അ​ൽ​ഐ​ൻ അ​ൽ​സ​ഖ​ർ വെ​ഡി​ങ് ഹാ​ളി​ലും അ​ൽ ഹി​ല്ലി വെ​ഡി​ങ് ഹാ​ളി​ലു​മാ​യാ​ണ്​ ഇ​വ പ്ര​വ​ർ​ത്ത ി​ക്കു​ന്ന​ത്. ഭ​ക്ഷ്യ​ക്ഷാ​മം സം​ഭ​വി​ച്ചേ​ക്കു​മെ​ന്ന അ​നാ​വ​ശ്യ ഭീ​തി​യ​ക​റ്റു​ന്ന​തി​നും ഉ​പ​ഭോ​ക് ​​താ​ക്ക​ൾ​ക്ക്​ വേ​ണ്ട അ​വ​ശ്യ ഉ​ൽ​പ​ന്ന​ങ്ങ​ളെ​ല്ലാം ഏ​റ്റ​വും ആ​ദാ​യ​ക​ര​മാ​യ വി​ല​യി​ൽ ല​ഭ്യ​മാ​ക്കാ​നു​മാ​ണ്​ ഇ​വ തു​റ​ന്ന​ത്.

കോ​വി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി, ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ കൃ​ത്യ​മാ​യ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്​ സു​ര​ക്ഷി​ത​മാ​യി ഷോ​പ്പി​ങ് ന​ട​ത്താ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ ഏ​ക​ദേ​ശം അ​മ്പ​തി​നാ​യി​രം ച​തു​ര​ശ്ര അ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് ഉ​ൽ​പ​ന്ന​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്‌. ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ​ക്കു​പു​റ​മെ ശു​ചി​ത്വ–​സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ളും അ​ണു​ന​ശീ​ക​ര​ണ ലാ​യ​നി​ക​ളു​മെ​ല്ലാം യ​ഥേ​ഷ്​​ടം ല​ഭ്യ​മാ​ണ്. യു.​എ.​ഇ സ്വ​ദേ​ശി​ക​ൾ​ക്ക്​ മു​നി​സി​പ്പാ​ലി​റ്റി ന​ൽ​കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ സ​ബ്‌​സി​ഡി​യോ​ടു​കൂ​ടി വാ​ങ്ങാ​നു​ള്ള സൗ​ക​ര്യ​വും ഇ​വി​ടെ​യു​ണ്ട്.

പൊ​തു​സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി എ​ല്ലാ വി​ഭ​വ​ങ്ങ​ളും ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​ഹി​ദ് ആ​ൽ ന​ഹ്​​യാ​​െൻറ നി​ർ​ദേ​ശ​ത്തി​നു ചു​വ​ടു​പി​ടി​ച്ചാ​ണ്​ ഇൗ ​വി​പു​ല സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​തെ​ന്ന്​ അ​ൽ​ഐ​ൻ കോ​പ്പ്​ ചെ​യ​ർ​മാ​ൻ ന​ഹ്‌​യാ​ൻ ഹ​മ​ദ് അ​ൽ അ​മേ​രി വ്യ​ക്​​ത​മാ​ക്കി. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വേ​ണ്ട ഉ​ൽ​പ​ന്ന​ങ്ങ​ൾ ഒ​രു ബു​ദ്ധി​മു​ട്ടും കൂ​ടാ​തെ സു​ര​ക്ഷി​ത​മാ​യി ല​ഭ്യ​മാ​ക്കു​ക​യെ​ന്ന​ത് സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഉ​ൽ​പ​ന്ന ദൗ​ർ​ല​ഭ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക ആ​വ​ശ്യ​മി​ല്ല. എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും അ​ൽ ഐ​ൻ കോ​പ്പി​​െൻറ എ​ല്ലാ സ്​​റ്റോ​റു​ക​ളി​ലും നി​ന്ന്​ നേ​രി​ട്ടും ഓ​ൺ​ലൈ​നാ​യും വാ​ങ്ങാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.ഒ​രു മാ​സ​ത്തി​ല​ധി​കം നീ​ളു​ന്ന മൊ​ത്ത​വ്യാ​പാ​ര ശാ​ല​ക​ൾ, വ​രാ​നി​രി​ക്കു​ന്ന റ​മ​ദാ​ൻ മാ​സ​ത്തി​ലും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​ക​ര​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story