Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇറ്റലിക്ക്​ സഹായവുമായി...

ഇറ്റലിക്ക്​ സഹായവുമായി യു.എ.ഇ

text_fields
bookmark_border
ഇറ്റലിക്ക്​ സഹായവുമായി യു.എ.ഇ
cancel
camera_alt???????????????????? ????????? ?????????????????????? ???????? ????????????? ????????????? ????????

ദു​ബൈ: കോ​വി​ഡ്​ വ്യാ​പ​ന​ത്താ​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ഇ​റ്റ​ലി​ക്ക്​ ചി​കി​ത്സാ​സ​ഹാ​യ​വു​മാ​യി യു.​എ.​ഇ. 10​ ട​ൺ മെ​ഡി​ക്ക​ൽ വ​സ്​​തു​ക്ക​ളു​മാ​യി ഇ​ത്തി​ഹാ​ദ്​ വി​മാ​നം യു.​എ.​ഇ​യി​ൽ​നി​ന്ന്​ ഇ​റ്റ​ലി​യി​ലെ​ത്തി. കോ​വി​ഡ്​ ബാ​ധ ത​ട​യു​ന്ന​തി​ന്​ ലോ​ക​ത്തെ സ​ഹാ​യി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ യു.​എ.​ഇ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി.

ഫേ​സ്​ മാ​സ്​​ക്, സാ​നി​റ്റൈ​സ​ർ, പ്ര​തി​രോ​ധ ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​ ഇ​റ്റ​ലി​യി​ലേ​ക്ക്​ അ​യ​ച്ച​ത്.ചൈ​ന, ഇ​റാ​ൻ, അ​ഫ്​​ഗാ​നി​സ്​​താ​ൻ, പാ​കി​സ്​​താ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും​ നേ​ര​േ​ത്ത ചി​കി​ത്സാ​സ​ഹാ​യം എ​ത്തി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story