Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 April 2020 7:10 AM IST Updated On
date_range 3 April 2020 7:10 AM ISTപ്രധാനമന്ത്രിയുടെ ഫണ്ടിലേക്ക് എം.എ. യൂസഫലിയുടെ 25 കോടി
text_fieldsbookmark_border
അബൂദബി: ഇന്ത്യയിലെ കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പി.എം കെയേഴ്സ് ഫണ്ടിലേക്ക് 25 കോടി രൂപ സംഭാവന നൽകി.
കേരള സർക്കാറിെൻറ കോവിഡ് പ്രതിരോധ നടപടിക്ക് 10 കോടി രൂപയുടെ ധനസഹായം കഴിഞ്ഞയാഴ്ച നൽകിയിരുന്നു. ഇതോടെ 35 കോടിയുടെ ധനസഹായമാണ് യൂസഫലി നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
