Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ ടാക്സികളിൽ ഇനി...

ദുബൈ ടാക്സികളിൽ ഇനി രണ്ടു പേർ മാത്രം

text_fields
bookmark_border
ദുബൈ ടാക്സികളിൽ ഇനി രണ്ടു പേർ മാത്രം
cancel

ദു​ബൈ: ദു​ബൈ ടാ​ക്‌​സി​ക​ളി​ൽ പ​ര​മാ​വ​ധി ഇ​നി ര​ണ്ടു പേ​ർ മാ​ത്ര​മേ യാ​ത്ര ചെ​യ്യാ​വൂ എ​ന്ന് റോ​ഡ്സ് ആ​ൻ​ഡ ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി (ആ​ർ.​ടി.​എ) നി​ർ​ദേ​ശി​ച്ചു. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കു​ ന്ന യാ​ത്ര​ക്കാ​രു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് പു​തി​യ നി​യ​ന്ത്ര​ണം. യാ​ത്ര​ക​ളി​ൽ മ​റ്റു​ള്ള​വ​രു​മാ​യി സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ സ​ഞ്ച​രി​ക്കു​മ്പോ​ൾ വ്യ​ക്തി​ഗ​ത സം​ര​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും ആ​ർ.​ടി.​എ നി​ർ​ദേ​ശ​ങ്ങ​ളി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് 19 വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ഏ​റ്റ​വും ഉ​യ​ർ​ന്ന ആ​ഗോ​ള നി​ല​വാ​ര​ത്തി​ൽ ആ​രോ​ഗ്യ​ക​ര​വും സു​ര​ക്ഷി​ത​വു​മാ​യ ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക, യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക എ​ന്നി​വ​യാ​ണ് ഈ ​ന​ട​പ​ടി​ക​ളു​ടെ ല​ക്ഷ്യം. അ​ത്യാ​വ​ശ്യ​മ​ല്ലെ​ങ്കി​ൽ പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് ആ​ർ.​ടി.​എ പൊ​തു​ഗ​താ​ഗ​ത യാ​ത്ര​ക്കാ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. പു​തി​യ ന​ട​പ​ടി​ക​ൾ കാ​ര​ണം കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ തി​ര​ക്കേ​റി​യ സ​മ​യ​ത്ത് യാ​ത്ര ചെ​യ്യ​രു​തെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ക്കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae, uae news, gulf news
Next Story