Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅഞ്ച്​...

അഞ്ച്​ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ദുബൈ വിമാനത്താവളത്തിൽ മെഡിക്കൽ പരിശോധന

text_fields
bookmark_border
അഞ്ച്​ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ദുബൈ വിമാനത്താവളത്തിൽ മെഡിക്കൽ പരിശോധന
cancel

ദു​ബൈ: അ​ഞ്ച്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ ദു​ബൈ അ​ന്താ​രാ​ഷ്​​്ട്ര വി​മാ​ന​ത്താ​വ​ ള​ത്തി​ൽ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കു​മെ​ന്ന് ദു​ബൈ എ​യ​ർ​പോ​ർ​ട്ട് അ​തോ​റി​റ്റി അ​റി​യി​ച്ചു. താ​യ്​​ല​ൻ​ഡ്, ല​ബ​നാ​ൻ, സി​റി​യ, ഇ​റ്റ​ലി, ചൈ​ന രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ദു​ബൈ​യി​ലെ​ത്തു​ന്ന​വ​രെ​യാ​ണ് തെ​ർ​മ​ൽ സ്ക്രീ​നി​ങ്ങി​നും തു​ട​ർ​ന്ന് ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ​രി​ശോ​ധ​ന​ക്കും വി​ധേ​യ​മാ​ക്കു​ക.

കോ​വി​ഡ് -19 വൈ​റ​സ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ദു​ബൈ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​യു​ടെ കീ​ഴി​ലെ എ​യ​ർ​പോ​ർ​ട്ട് മെ​ഡി​ക്ക​ൽ സം​ഘം പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. ദു​ബൈ ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ​യും യു.​എ.​ഇ ഹെ​ൽ​ത്ത് അ​തോ​റി​റ്റി​യു​ടെ​യും മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ഏ​റ്റ​വും പു​തി​യ തീ​രു​മാ​നം ന​ട​പ്പാ​ക്കു​ന്ന​ത്. ദു​ബൈ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ​ത്തി​ച്ചേ​രു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​രെ​യും തെ​ർ​മ​ൽ സ്കാ​നി​ങ്ങി​ന് വി​ധേ​യ​രാ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story