Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടാക്സി ഡ്രൈവര്‍മാർ...

ടാക്സി ഡ്രൈവര്‍മാർ മാസ്​ക്​ ധരിക്കണം, വാഹനം അണുവിമുക്​തമാക്കണം

text_fields
bookmark_border
ടാക്സി ഡ്രൈവര്‍മാർ മാസ്​ക്​ ധരിക്കണം, വാഹനം അണുവിമുക്​തമാക്കണം
cancel

അ​ജ്മാ​ന്‍: കോ​വി​ഡ്​ മു​ന്‍ക​രു​ത​ലി​​െൻറ ഭാ​ഗ​മാ​യി ടാ​ക്സി ഡ്രൈ​വ​ര്‍മാ​രോ​ട് സു​ര​ക്ഷാ മു​ന്‍ക​രു​ത ​ലു​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍ദേ​ശം. അ​ജ്മാ​ന്‍ പ​ബ്ലി​ക് ട്രാ​ന്‍സ്പോ​ര്‍ട്ട് അ​തോ​റി​റ്റി​യാ​ണ് ത​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള കാ​ര്‍, ബ​സ് ഡ്രൈ​വ​ര്‍മാ​രോ​ട് ദി​വ​സ​വും മാ​സ്ക് ധ​രി​ക്കാ​നും വാ​ഹ​നം അ​ണു​വി​മു​ക്ത​മാ​ക്കാ​നും നി​ര്‍ദേ​ശം ന​ല്‍കി​യ​ത്.
ദി​ന​വും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന പൊ​തു ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ല്‍ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ സു​ര​ക്ഷ മു​ന്‍നി​ര്‍ത്തി​യാ​ണ് തീ​രു​മാ​നം.

ആ​ഴ്ച​തോ​റും ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യി​ലും ആ​രോ​ഗ്യ​വും ശു​ചി​ത്വ​വും സം​ബ​ന്ധി​ച്ച ബോ​ധ​വ​ത്​​ക​ര​ണ ശി​ൽ​പ​ശാ​ല​ക​ളി​ലും പ​ങ്കെ​ടു​ക്കാ​നും നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള വാ​ഹ​ന​ങ്ങ​ളി​ല്‍ അ​ണു​വി​മു​ക്ത ന​ട​പ​ടി​ക​ളും മ​റ്റു ശു​ദ്ധീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളും കൃ​ത്യ​മാ​യി ന​ട​ത്തു​ന്നു​ണ്ടെ​ന്ന് അ​തോ​റി​റ്റി മേ​ധാ​വി ഒ​മ​ര്‍ ലൂ​ത്ത പ്ര​തി​ക​രി​ച്ചു. മ​റ്റു ടാ​ക്സി ക​മ്പ​നി​ക​ള്‍ക്കും സു​ര​ക്ഷ മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ നി​ര്‍ദേ​ശം ന​ല്‍കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story