Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജു​മു​അ 10...

ജു​മു​അ 10 മി​നി​റ്റി​ൽ തീ​ർ​ക്ക​ണ​മെ​ന്ന്​ ഔ​ഖാ​ഫ്​

text_fields
bookmark_border
ജു​മു​അ 10 മി​നി​റ്റി​ൽ തീ​ർ​ക്ക​ണ​മെ​ന്ന്​ ഔ​ഖാ​ഫ്​
cancel

ദു​ബൈ: കോ​വി​ഡ്​ 19 പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ജ്യ​ത്ത്​ വെ​ള്ളി​യാ​ഴ്​​ച ജു​മു​അ ന​മ​സ്​​കാ​ര സ​മ​യം പ​ത്തു മി​നി​റ്റാ​യി ചു​രു​ക്കാ​ൻ തീ​രു​മാ​നം. ഈ ​വെ​ള്ളി​യാ​ഴ്ച പ​ള്ളി​ക​ളി​ൽ ഖു​തു​ബ, ന​മ​സ്കാ​രം എ​ന്നി​വ​യെ​ല്ലാം ബാ​ങ്ക് വി​ളി​ച്ച്​ പ​ത്തു മി​നി​റ്റ് കൊ​ണ്ട് അ​വ​സാ​നി​പ്പി​ക്കാ​നാ​ണ്​ ജ​ന​റ​ൽ അ​തോ​റി​റ്റി ഒാ​ഫ്​ ഇ​സ്​​ലാ​മി​ക്​ അ​ഫ​യേ​ഴ്​​സ്​ ആ​ൻ​ഡ്​ എ​ൻ​ഡോ​വ്​​മ​െൻറ്​​സ്​ (ഒൗ​ഖാ​ഫ്) നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ചു​രു​ങ്ങി​യ വാ​ക്കു​ക​ളി​ൽ പ്ര​സം​ഗം നി​ർ​വ​ഹി​ച്ച്​ പ്രാ​ർ​ഥ​ന​യി​ലേ​ക്ക്​ ക​ട​ക്കാ​നാ​ണ്​ ആ​വ​ശ്യ​​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. വൈ​റ​സ്​ ബാ​ധ ത​ട​യാ​ൻ ആ​കാ​വു​ന്ന എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും ആ​വ​ശ്യ​മാ​ണെ​ന്ന്​ ഒൗ​ഖാ​ഫ്​ നി​ർ​ദേ​ശി​ക്കു​ന്നു. പ്ര​തി​രോ​ധ​മാ​ണ്​ ചി​കി​ത്സ​യേ​ക്കാ​ൾ അ​ഭി​കാ​മ്യം എ​ന്നും ഒാ​ർ​മ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story