Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​വി​ഡ്​:...

കോ​വി​ഡ്​: യു.​എ.​ഇ​യി​ൽ ആ​റ്​ പു​തി​യ രോ​ഗ​ബാ​ധി​ത​ർ

text_fields
bookmark_border
കോ​വി​ഡ്​: യു.​എ.​ഇ​യി​ൽ  ആ​റ്​ പു​തി​യ രോ​ഗ​ബാ​ധി​ത​ർ
cancel

ദു​ബൈ: രാ​ജ്യ​ത്ത്​ ആ​റു​പേ​ർ​ക്ക്​ കൂ​ടി നോ​വ​ൽ കൊ​റോ​ണ വൈ​റ​സ്​ (കോ​വി​ഡ്​ 19) ബാ​ധ ക​ണ്ടെ​ത്തി. ര​ണ്ട്​ റ​ഷ്യ​ക്കാ​ർ, ര​ണ്ട്​ ഇ​റ്റ​ലി​ക്കാ​ർ, ജ​ർ​മ​നി​യി​ൽ നി​ന്നും കൊ​ളം​ബി​യ​യി​ൽ നി​ന്നു​മു​ള്ള ഒാ​രോ​രു​ത്ത​ർ എ​ന്നി​വ​ർ​ക്കാ​ണ്​ വൈ​റ​സ്​ സ്​​ഥി​രീ​ക​രി​ച്ച​തെ​ന്ന്​ യു.​എ.​ഇ ആ​രോ​ഗ്യ-​രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

യു.​എ.​ഇ സൈ​ക്കി​ൾ ടൂ​റി​ന്​ എ​ത്തി​യ ര​ണ്ട്​ സാ​േ​ങ്ക​തി​ക വി​ദ​ഗ​ഗ്​​ധ​​രു​മാ​യി ഇ​ട​പ​ഴ​കി​യ​വ​രാ​ണ്​ ഇ​വ​ർ ആ​റു​പേ​രും. ഇ​തോ​ടെ യു.​എ.​ഇ​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട കൊ​റോ​ണ കേ​സു​ക​ളു​ടെ എ​ണ്ണം 27 ആ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story