Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡ്രോ​ൺ: മെ​യ്​​ഡ്​...

ഡ്രോ​ൺ: മെ​യ്​​ഡ്​ ഇ​ൻ ​യു.​എ.​ഇ

text_fields
bookmark_border
ഡ്രോ​ൺ: മെ​യ്​​ഡ്​ ഇ​ൻ ​യു.​എ.​ഇ
cancel
camera_alt??.??.??????? ??????????? ??????????????? ??????? ???? ?????? ?????????? ??????? ???????? ???????????? 2020? ????????????????? ???????????????? ?????? ???????????????? ????? ???????? ???? ???????? ??? ?????????? ??????????? ????????????

അ​ബൂ​ദ​ബി: യു.​എ.​ഇ​യി​ൽ നി​ർ​മി​ച്ച ആ​ദ്യ​ത്തെ വെ​ർ​ട്ടി​ക്ക​ൽ ടേ​ക്ക് ഓ​ഫ് ആ​ൻ​ഡ് ലാ​ൻ​ഡി​ങ് ഡ്രോ​ൺ ‘ഗ​ർ ​മൗ​ഷ’​അ​നാ​വ​ര​ണം ചെ​യ്തു. യു.​എ.​ഇ സാ​യു​ധ സേ​ന പ​വ​ലി​യ​നി​ൽ യു​മെ​ക്‌​സ് 2020നോ​ട​നു​ബ​ന്ധി​ച്ചാ​ണ് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്‌​യാ​ൻ പു​തി​യ ഡ്രോ​ൺ അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്. വ്യോ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ്ര​ക​ട​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ പു​തി​യ ഡ്രോ​ൺ. ഭാ​രം കു​റ​ഞ്ഞ ആ​ളി​ല്ലാ​ത്ത സൈ​നി​ക വി​മാ​ന​മാ​ണി​ത്.

ഏ​ക​ദേ​ശം 100 കി​ലോ പേ​ലോ​ഡു​ക​ൾ വ​ഹി​ക്കാ​ൻ ക​ഴി​വു​ള്ള ​ഡ്രോ​ൺ ആ​റു മ​ണി​ക്കൂ​ർ 150 കി​ലോ​മീ​റ്റ​ർ സ്ഥി​ര​ത​യി​ൽ പ്ര​വ​ർ​ത്തി​ക്കും. കൂ​ടു​ത​ൽ സ​ഹി​ഷ്ണു​ത, ഉ​യ​ർ​ന്ന പേ​ലോ​ഡ്, സം​യോ​ജി​ത ഹൈ-​ഡെ​ഫ​നി​ഷ​ൻ കാ​മ​റ, വി​ശാ​ല​മാ​യ ഉ​പ​രി​ത​ല ക​വ​റേ​ജ് എ​ന്നി​വ വാ​ഗ്ദാ​നം ചെ​യ്യു​ന്ന ഡ്രോ​ൺ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത ന​ൽ​കു​ന്നു. നി​ർ​ണാ​യ​ക ദൗ​ത്യ​ങ്ങ​ൾ​ക്കാ​യി മ​നു​ഷ്യ ര​ഹി​ത ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സൈ​നി​ക​രെ സ​ഹാ​യി​ക്കും. ഗ്യാ​സ് പൈ​പ്പ്‌​ലൈ​ൻ ചോ​ർ​ച്ച ക​ണ്ടെ​ത്തു​ന്ന​തി​നും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നും തി​ര​യ​ൽ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story