Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരണ്ടാമത് പാചക...

രണ്ടാമത് പാചക ഒളിമ്പിക്സിന് ഷാര്‍ജ ഒരുങ്ങുന്നു

text_fields
bookmark_border
രണ്ടാമത് പാചക ഒളിമ്പിക്സിന് ഷാര്‍ജ ഒരുങ്ങുന്നു
cancel
camera_alt?????????????? ??????????????????? ???????? ?????????????? ????????? ??????????????????? ???????????????????

ഷാ​ര്‍ജ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വാ​ര്‍ഷി​ക സിം​ഗി​ള്‍ എ​ന്‍ട്രി ഷെ​ഫ് മ​ത്സ​രം ‘23ാമ​ത് എ​മി​റേ​റ്റ ്സ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സ​ലൂ​ണ്‍ കു​ലി​നെ​യ​ര്‍’ മാ​ര്‍ച്ച് മൂ​ന്നു മു​ത​ല്‍ അ​ഞ്ചു വ​രെ ഷാ​ര്‍ജ എ​ക്സ്പോ സ​െൻറ​റി​ല്‍ ന​ട​ക്കും. ഷാ​ര്‍ജ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ആ​ന്‍ഡ് ഇ​ന്‍ഡ​സ്ട്രി (എ​സ്.​സി.​സി.​ഐ) ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​ല്ല സു​ല്‍ത്താ​ന്‍ അ​ല്‍ ഉ​വൈ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​സി​ന​സു​കാ​ര്‍ക്കും നി​ക്ഷേ​പ​ക​ര്‍ക്കും ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ള്‍ കാ​ണാ​നും ഭ​ക്ഷ​ണ, പാ​നീ​യ മേ​ഖ​ല​യി​ലെ പ​ങ്കാ​ളി​ത്ത​വും ക​രാ​റു​ക​ളും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും പ​റ്റി​യ അ​വ​സ​ര​മാ​ണി​തെ​ന്ന് എ​ക്സ്പോ സ​െൻറ​ര്‍ ഷാ​ര്‍ജ സി.​ഇ.​ഒ സെ​യ്ഫ് മു​ഹ​മ്മ​ദ് അ​ല്‍ മി​ദ്ഫ പ​റ​ഞ്ഞു.ചേം​ബ​ര്‍ ആ​ന്‍ഡ് എ​ക്സ്പോ സ​െൻറ​ര്‍ ഷാ​ര്‍ജ​യി​ല്‍ ബി​സി​ന​സു​ക​ള്‍ വ​ള​രാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ഷാ​ര്‍ജ ആ​സ്ഥാ​ന​മാ​യു​ള്ള ക​മ്പ​നി​ക​ള്‍ക്ക് നേ​രി​ട്ട് നേ​ട്ട​മു​ണ്ടാ​ക്കാ​നാ​​കു​മെ​ന്നാ​ണ്​ ഇൗ ​ന​ട​പ​ടി​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.

പാ​ച​ക മ​ത്സ​രം, ക​ല, വി​ദ്യാ​ഭ്യാ​സം, ഉ​ല്‍പ​ന്ന​ങ്ങ​ള്‍, സേ​വ​ന​ങ്ങ​ള്‍ എ​ന്നി​വ ഒ​രേ മേ​ല്‍ക്കൂ​ര​യി​ല്‍ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് പ​ര്‍പ്പി​ള്‍ കി​ച്ച​ന്‍ ഇ​വ​ൻ​റ് സി.​ഇ.​ഒ​യും എ​ക്സ്പോ​കു​ലി​നെ​യ​റി​​െൻറ ഓ​ര്‍ഗ​നൈ​സ​റു​മാ​യ ജോ​വാ​ന്‍ കു​ക്ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഷെ​ഫ് ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സ​െൻറ​ര്‍, ദു​ബൈ കോ​ള​ജ് ഓ​ഫ് ടൂ​റി​സം, എ​മി​റേ​റ്റ്സ് അ​ക്കാ​ദ​മി ഓ​ഫ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മ​െൻറ്, ഇ​ൻ​റ​ര്‍നാ​ഷ​ന​ല്‍ സ​െൻറ​ര്‍ ഫോ​ര്‍ കു​ലി​െ​ന​റി ആ​ര്‍ട്സ്, റി​ച്ച്മോ​ണ്ട് മാ​സ്​​റ്റ​ര്‍ബേ​ക്ക​ര്‍ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ള്‍ മേ​ള​യി​​ലെ​ത്തും. ഇ​ത്ത​രം പ​ഠ​ന​മേ​ഖ​ല​ക​ള്‍ തേ​ടു​ന്ന​വ​ര്‍ക്ക് ഇ​വ​രു​ടെ സാ​ന്നി​ധ്യം ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്നും ജോ​വാ​ന്‍ പ​റ​ഞ്ഞു. ചോ​​ക്ല​റ്റ്, പ​ച്ച​ക്ക​റി, പ​ഴം, ഐ​സ് തു​ട​ങ്ങി​യ​വ​കൊ​ണ്ട് പു​ത്ത​നാം അ​ഴ​കി​​െൻറ ശി​ല്‍പ​ങ്ങ​ള്‍ മെ​ന​യു​ന്ന​വ​രു​ടെ ക​ര​വി​രു​തു​ക​ളും കേ​ക്കു​നി​ര്‍മാ​ണ ക​ല​യി​ലെ ക​സ​ര്‍ത്തു​ക​ളും മേ​ള​യി​ല്‍ സൗ​ജ​ന്യ​മാ​യി ആ​സ്വ​ദി​ക്കാം. പ്ര​വേ​ശ​ന​വും വാ​ഹ​ന​ങ്ങ​ള്‍ നി​ർ​ത്തു​വാ​നു​ള്ള സൗ​ക​ര്യ​വും സൗ​ജ​ന്യ​മാ​ണ്. ദി​വ​സ​വും രാ​വി​ലെ 11ന്​ ​പ്ര​ദ​ര്‍ശ​നം ആ​രം​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story