Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചൊ​വ്വ​യി​ലേ​ക്ക്​ ...

ചൊ​വ്വ​യി​ലേ​ക്ക്​ ഒ​രു​പ​ടി​കൂ​ടി അ​ടു​ത്ത്​ യു.​എ.​ഇ

text_fields
bookmark_border
ചൊ​വ്വ​യി​ലേ​ക്ക്​  ഒ​രു​പ​ടി​കൂ​ടി  അ​ടു​ത്ത്​ യു.​എ.​ഇ
cancel
camera_alt??.??.???????? ??????? ?????????????? ??????????? ???????????? ????????????????? ???????? ????? ?????????????????? ?????????????????? ??.??.?? ????????????????????? ????????????????????? ????? ??????????????????????? ?????? ???????????? ???? ???????? ??? ?????????, ????? ???????????????? ???????? ??????? ???? ???????????? ??? ????????? ?????????? ???????????????????????? ????????????????????????

ദു​ബൈ: യു.​എ.​ഇ​യു​ടെ ചൊ​വ്വ പ​ര്യ​വേ​ക്ഷ​ണ വാ​ഹ​ന​മാ​യ ഹോ​പ്പി​​​െൻറ നി​ർ​മാ​ണം അ​ന്തി​മ ഘ​ട്ട​ത്തി​ലേ​ ക്ക്. ഹോ​പ്പി​​​െൻറ പു​റം​ച​ട്ട​യി​ലെ അ​വ​സാ​ന ഭാ​ഗം സ്​​ഥാ​പി​ക്കു​ന്ന ച​ട​ങ്ങി​ൽ യു.​എ.​ഇ വൈ​സ്​​പ്ര​സി​ഡ​ൻ​റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ് ആ​ൽ മ​ക്​​തൂം, ദു​ബൈ കി​രീ​ടാ​വ​കാ​ശി ​ൈ​ശ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ മ​ക്​​തൂം ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ പ​െ​ങ്ക​ടു​ത്തു. മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷി​ദ്​ സ്​​പേ​സ്​ സ​​െൻറ​റി​ൽ 150ഒാ​ളം ഇ​മ​റാ​ത്തി എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും ഗ​വേ​ഷ​ക​രു​ടെ​യും ശാ​സ്​​ത്ര​ജ്​​ഞ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ്​ ‘ഹോ​പ്പ്​’ ഒ​രു​ക്കു​ന്ന​ത്.

രാ​ജ്യം ച​രി​ത്ര​മെ​ഴു​താ​നു​ള്ള യാ​ത്ര​യി​ലാ​ണെ​ന്നും ലോ​ക​ത്തി​ന്​ ബ​ഹി​രാ​കാ​ശ ശാ​സ്​​ത്ര​ത്തെ കു​റി​ച്ച്​ കൂ​ടു​ത​ൽ അ​റി​വു​ പ​ക​രാ​ൻ ന​മു​ക്ക്​ ക​ഴി​യു​മെ​ന്നും ശൈ​ഖ്​ മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. അ​സാ​ധ്യം എ​ന്നൊ​രു വാ​ക്ക്​ ന​മ്മു​ടെ നി​ഘ​ണ്ടു​വി​ൽ ഇ​ല്ലെ​ന്നും ഹോ​പ്പി​ന്​ പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും അ​വ​രു​ടെ പ്ര​യ​ത്​​ന​ത്തി​ന്​ ഫ​ല​മു​ണ്ടാ​കു​മെ​ന്നും ശൈ​ഖ്​ ഹം​ദാ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story