Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുധീർ മുഹമ്മദിന്...

സുധീർ മുഹമ്മദിന് യു.എ.ഇ ഗോൾഡൻ വിസ

text_fields
bookmark_border
സുധീർ മുഹമ്മദിന് യു.എ.ഇ ഗോൾഡൻ വിസ
cancel
camera_alt????????????? ???????? ??????????????????? ??????????? ???????????????????? ??????? ???????????? ????? ????????????? ?????????????? ???????? ????????? ???????? ???? ???????????????????

ദു​ബൈ: മി​ഡി​ലീ​സ്​​റ്റി​ലെ പ്ര​മു​ഖ ബി​സി​ന​സ് ശൃം​ഖ​ല​യാ​യ മ​ണ​പ്പാ​ട്ട് ഗ്രൂ​പ്​ എ​ക്സി. ഡ​യ​റ​ക്ട​ർ ന​ മ്പൂ​രി​മ​ഠ​ത്തി​ൽ സു​ധീ​ർ മു​ഹ​മ്മ​ദി​ന് യു.​എ.​ഇ ഗോ​ൾ​ഡ് കാ​ർ​ഡ് വി​സ ല​ഭി​ച്ചു. യു.​എ.​ഇ, ഒ​മാ​ൻ, ഇ​ന്ത്യ, യു. ​കെ, ഖ​ത്ത​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ്യ​വ​സാ​യ വാ​ണി​ജ്യ നി​ർ​മാ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളു​ടെ​യും കൂ​ട്ടാ​യ്മ​യാ​യ മ​ണ​പ്പാ​ട്ട് ഗ്രൂ​പ്പി​ലെ തീ​ജാ​ൻ ജ​ന​റ​ൽ ട്രേ​ഡി​ങ്​ ക​മ്പ​നി​യു​ടെ മേ​ധാ​വി​യാ​ണ് സു​ധീ​ർ മു​ഹ​മ്മ​ദ്.

ജ​ന​ക്ഷേ​മ ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് മി​ക​ച്ച ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന മ​ണ​പ്പാ​ട്ട് ബി​സി​ന​സ് ഗ്രൂ​പ്പി​ലെ മു​ഖ്യ സം​രം​ഭ​ക​രി​ലൊ​രാ​ളാ​യ ഇ​ദ്ദേ​ഹം ദു​ബൈ ല​യ​ൺ​സ് ക്ല​ബ് ഓ​ഫ് കൊ​ച്ചി​ൻ എം​പ​യ​ർ മു​ൻ പ്ര​സി​ഡ​ൻ​റ്, ദു​ബൈ മു​സ്​​ലിം എ​ജു​ക്കേ​ഷ​ൻ സൊ​സൈ​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ദു​ബൈ ഇ​ന്ത്യ​ൻ ആ​ർ​ട്സ് സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റ്​ തു​ട​ങ്ങി​യ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സി നി​ക്ഷേ​പ​ക​ർ​ക്ക് യു.​എ.​ഇ ഗ​വ​ൺ​മ​െൻറ് ഏ​ർ​പ്പെ​ടു​ത്തി​യ ഈ ​ആ​നു​കൂ​ല്യം ത​നി​ക്ക് ല​ഭി​ച്ച​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​വാ​നാ​ണെ​ന്നും ഈ ​അം​ഗീ​കാ​ര​ത്തി​ൽ യു.​എ.​ഇ ഗ​വ​ൺ​മ​െൻറി​നോ​ടും മ​ണ​പ്പാ​ട്ട് ബി​സി​ന​സ് ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ അ​മീ​ർ അ​ഹ്മ​ദ് മ​ണ​പ്പാ​ട്ടി​നോ​ടും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും സു​ധീ​ർ മു​ഹ​മ്മ​ദ് പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story