Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗൾഫ്​ മാധ്യമം വാർത്ത...

ഗൾഫ്​ മാധ്യമം വാർത്ത തുണയായി; തൊഴിലാളികൾക്ക്​ കാരുണ്യഹസ്​തമേകി പെയ്​സ്​ ഗ്രൂപ്​

text_fields
bookmark_border
ഗൾഫ്​ മാധ്യമം വാർത്ത തുണയായി; തൊഴിലാളികൾക്ക്​  കാരുണ്യഹസ്​തമേകി പെയ്​സ്​ ഗ്രൂപ്​
cancel
camera_alt??????????? ?????? ??????????? ???????????????? ??????????????????????????? ??????? ????????? ???????? ????????????????????? ?????????? ????????? ??????????? ????????????????????????????? ????????????????

ഷാ​ര്‍ജ: ഷാ​ര്‍ജ നാ​ഷ​ന​ല്‍ പെ​യി​ൻ​റി​ന് സ​മീ​പം വ്യ​വ​സാ​യ മേ​ഖ​ല 15ലെ ​ലേ​ബ​ര്‍ ക്യാ​മ്പി​ല്‍ മാ​സ​ങ്ങ​ള ാ​യി ശ​മ്പ​ളം മു​ട​ങ്ങി ദു​രി​ത ജീ​വി​തം അ​നു​ഭ​വി​ക്കു​ന്ന ഏ​ഷ്യ​ൻ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പെ​യ്സ് എ​ജു​ക്കേ​ഷ​ൻ ഗ്രൂ​പ്​ രം​ഗ​ത്തെ​ത്തി. തൊ​ഴി​ലാ​ളി​ക​ൾ അ​നു​ഭ​വി​ക്കു​ന്ന വേ​ദ​ന​യെ​ക്കു​റി​ച്ച്​ ഗ​ൾ​ഫ്​ മാ​ധ്യ​മം പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പെ​യ്സ് ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ഡോ.​പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യാ​ണ്​ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട്​ ആ​വ​ശ്യ​മാ​യ സ​ഹാ​യ​മെ​ത്തി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്​ പെ​യ്സ് ഗ്രൂ​പ്​ ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​സി​ഫ് മു​ഹ​മ്മ​ദ്, സു​ബൈ​ർ ഇ​ബ്രാ​ഹിം, ബി​ലാ​ൽ ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​മാ​യി ക്യാ​മ്പി​ലെ​ത്തി. ഗ​ൾ​ഫ് ഏ​ഷ്യ​ൻ ഇം​ഗ്ലീ​ഷ് സ്കൂ​ൾ ഷാ​ർ​ജ, ഇ​ന്ത്യ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ, പെ​യ്സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും അ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

അ​ഞ്ഞൂ​റി​ല​ധി​കം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന് അ​ത്യാ​വ​ശ്യ​മു​ള്ള പ​ല​വ്യ​ഞ്​​ജ​ന വ​സ്തു​ക്ക​ൾ ലോ​റി​ക​ളി​ലാ​യി ക്യാ​മ്പി​ലെ​ത്തി​ച്ചു. അ​രി, ആ​ട്ട ഓ​യി​ൽ പ​ഞ്ച​സാ​ര പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ​ക്ക് പു​റ​മെ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കി.അ​ൽ ഷം​സി മെ​ഡി​ക്ക​ൽ ഗ്രൂ​പ്​​ ചെ​യ​ർ​മാ​ൻ ഷം​സു​ദ്ദീ​ൻ ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച്​ ആ​വ​ശ്യ​മാ​യ മെ​ഡി​ക്ക​ൽ സ​ഹാ​യ​ങ്ങ​ളും മ​രു​ന്നു​ക​ളും ന​ൽ​കി. തു​ട​ർ​ന്നും സ​ഹാ​യി​ക്കാ​മെ​ന്ന വാ​ഗ്ദാ​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ ഡോ. ​ന​സ്രീ​ൻ ബാ​നു, ഡോ. ​മ​ഞ്​​ജു റെ​ജി, മു​ഹ്സി​ൻ ക​ട്ട​യാ​ട്ട് തു​ട​ങ്ങി​യ​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsgulf news
News Summary - uae-uae news-gulf news
Next Story